Header
Daily Archives

04/05/2016

ജിഷ കൊലപാതകം : പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണം

ഗുരുവായൂര്‍ : പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. സംസ്ഥാന സമിതിയംഗം എ.വേലായുധകുമാര്‍, ബി.ജെ.പി…

കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി

ഗുരുവായൂര്‍ : മാണിക്യത്തുപടി മേഖലയില്‍ കാനയിലേക്ക് വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തട്ടുന്നതായി പരാതി. രാത്രിയിലാണ് വാഹനങ്ങളിലെത്തി കാനയിലേക്ക് മാലിന്യം തട്ടുന്നത്. രണ്ടാഴ്ചയായി ഒന്നിട വിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം…

കോട്ടപ്പടി കാളികുളം ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം

ഗുരുവായൂര്‍ : കോട്ടപ്പടി കാളികുളം സുബ്രമണ്യ ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  പ്രസാദ ഊട്ടിനും കലശനുമുള്ള കലവറ നിറക്കല്‍ ചടങ്ങ്…

ചരമം

ഗുരുവായൂര്‍ : ബ്രഹ്മകുളം ചൊവ്വല്ലൂര്‍ ദേവസ്സിയുടെ മകന്‍ ജോസ് ( 82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച  പത്തരക്ക് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ഭാര്യ :  മേരി. മക്കള്‍ : ആനി , ജോസഫീന , ഗ്രെയ്‌സി , റീന, ജോസഫ്. മരുമക്കള്‍ :…

ചരമം

ഗുരുവായൂര്‍: എടപ്പുള്ളി റോഡില്‍ പരേതനായ കുറുവങ്ങാട്ടില്‍ കുഞ്ഞുകുട്ടന്‍ ഭാര്യ ലക്ഷ്മി (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച  ഉച്ചക്ക് 12ന് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍. മക്കള്‍: സുരേഷ്‌കുമാര്‍, പ്രദീപന്‍, ബീന. മരുമക്കള്‍:…

ജിഷ കൊലപാതകം – യഥാര്‍ത്ഥ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം

ചാവക്കാട്: ജിഷയുടെ കൊലപാതകത്തിലെ  യഥാര്‍ത്ഥ പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ദലിത് ഇന്ഡിപ്പെന്‍്റന്‍്റ്  സോഷ്യല്‍  അസംബ്ളി ആവശ്യപ്പെട്ടു. എം.എ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. അറക്കല്‍ പ്രകാശന്‍, എസ് കുമാര്‍ അന്തിക്കാട്, മണി…

ജനങ്ങളോട് കടപ്പാടില്ലാത്ത സി പി എം ഭരണചക്രം പാര്‍ട്ടീ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നു

പുന്നയൂര്‍ക്കുളം പഞ്ചായത്ത് യു ഡി എഫ് നേതാക്കളുടെ യോഗം പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. ജനങ്ങളോട് കടപ്പാടില്ലാത്ത സി പി എം ഭരണചക്രം പാര്‍ട്ടീ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുകയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ…

തന്ത്രം മെനയാന്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ പി കെ കെ ബാവയിറങ്ങി

ചാവക്കാട്: യു ഡി എഫില്‍ നിന്നും നഷ്ടപ്പെട്ട മണ്ഡലം വീണ്ടും തിരിച്ചുപിടിച്ച പരിചയ സമ്പത്തുമായി മുന്‍ മന്ത്രിയും ഗുരുവായൂര്‍ എം എല്‍ എ യുമായിരുന്ന പി കെ കെ ബാവ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഗുരുവായൂര്‍ മണ്ഡലത്തിലെത്തി. മന്ത്രി സി എന്‍…

തീക്കോട്ട് സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78) നിര്യാതനായി

ചാവക്കാട് : ഒരുമനയൂര്‍ തീക്കോട്ട് സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78) നിര്യാതനായി ഖബറടക്കം വ്യാഴാഴ്ച  രാവിലെ 10 ന് ഒരുമനയൂര്‍ കീകോട്ട്   സാദാത്ത് ഖബര്‍സ്ഥാനില്‍. 25 വര്‍ഷകാലമായി തീക്കോട്ട് സാദാത്ത് മുതവല്ലി സ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നു.…

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേട് – റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ…

ഗുരുവായൂര്‍: ജോയിന്റ് ആര്‍.ടി ഓഫിസിന്റെ പരിധിയിലെ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേടെന്ന് പരാതി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ഗുരുവായൂര്‍ ലേഖകന്‍ ടി.ബി.ജയപ്രകാശിനെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും…