Header
Daily Archives

23/05/2016

രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം – സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍…

ചാവക്കാട് : ആണുങ്ങളില്ലാത്ത വീട്ടില്‍ രാത്രി അതിക്രമിച്ചു കയറിയ അക്രമിസംഘം സ്ത്രീകളെയും കുട്ടികളെയും മര്‍ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ഒരു വയസുള്ള കുട്ടിയെ അക്രമികള്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ്…

അനാഥന് ജിവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി

ചാവക്കാട് : വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി. പേരകം മുക്കുട്ട സെന്ററില്‍ അടഞ്ഞുകിടക്കുന്ന കടയുടെ ഉമ്മറത്താണ് മനോവൈകല്യമുള്ള യുവാവ് കഴിഞ്ഞിരുന്നത്. വിശക്കുമ്പോള്‍…

മഞ്ഞപ്പിത്തം : ഗുരുവായൂര്‍ ശീതള പാനീയ വില്‍പനക്ക് നിയന്ത്രണം

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ റോഡരികുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയങ്ങളുടെ വില്‍പ്പന നിറുത്തിവെപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചു. ഇരിങ്ങപ്പുറം മേഖലയില്‍ 26 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്…

വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങ് ജില്ല ഉപഭോക്തൃ കോടതി ജഡ്ജി അഡ്വ.പി.കെ ശശി ഉദ്ഘാടനം ചെയ്തു. പൈതൃകം പ്രസിഡന്റ് അഡ്വ.സി.രാജഗോപാലന്‍ അധ്യക്ഷത…

രണ്ട് പതിറ്റാണ്ടിലേറെ കുപ്പത്തൊട്ടിയായി കിടന്ന കിണര്‍ ഉപയോഗയോഗ്യമാക്കുന്നു

ചേറ്റുവ : ചേറ്റുവയില്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം ഉപയോഗ ശൂന്യമായിക്കിടന്ന കിണര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണം നടത്താന്‍ തുടങ്ങി. ചേറ്റുവ ജി.എം.യു.പി സ്കൂള്‍ വളപ്പിലെ ഉപയോഗ ശൂന്യമായ കിണറാണ് എഫ്.എ.സി. ക്ലബ്, ചേറ്റുവ അസോസിയേഷന്‍ യു.എ.ഇ.…

തേന്‍വരിക്ക – മാമ്പഴ മേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക - മാമ്പഴ മേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. നാടന്‍ മാമ്പഴങ്ങളും വിദേശ മാമ്പഴങ്ങളുമടക്കം 80ഓളം ഇനം മാങ്ങകള്‍  ചൊവ്വല്ലൂര്‍പടി തിരുവില്‍ നടക്കുന്ന മേളയിലുണ്ട്.…

വിളംബര ജാഥ നടത്തി

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ സെമിനാറിന്റെ വിളംബര  ജാഥ നടത്തി. സെമിനാറിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ബ്രോഷര്‍ നഗരസഭ സെക്രട്ടറി രഘുരാമന്‍  സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ആര്‍.വി മജീദിന് നല്‍കി…

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കണ്ടാണശ്ശേരി : കണ്ടാണശ്ശേരി വിന്നേഴ്‌സ് ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി പ്രമോദ്…

സന്യസ്ഥ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍ : കോട്ടപടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ പുണ്യശ്ലോകനായ വറതച്ചന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സന്യസ്ഥ സംഗമം സംഘടിപ്പിച്ചു. ഇടവകയിലെ വൈദികരും, സിസ്‌റ്റേഴ്സും പങ്കെടുത്ത സംഗമം മുതിര്‍ന്ന വൈദികന്‍ ലാസര്‍ പൊറത്തൂര്‍ ഉദ്ഘാടനം…

കുടുംബ സംഗമവും അനുമോദന സദസ്സും

ഗുരുവായൂര്‍ : ഹെല്‍ത്ത് കെയര്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബ സംഗമവും അനുമോദന സദസും നക്ഷത്ര എമറാള്‍ഡ് ഇന്നില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി എസ് ധര്‍മ്മരാജന്‍ അധ്യക്ഷതവഹിച്ചു.…