Header
Daily Archives

04/12/2016

സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  ഡയാലസിസ് പദ്ധതിയുടെ ഭാഗമായുള്ള സ്വാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണവും നടന്നു. പാവറട്ടി സര്‍ സയ്യിദ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സലില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

ഉപജില്ല സ്‌ക്കൂള്‍ കായികമേള – ആറ്റുപുറം എല്‍ പി സ്കൂള്‍ ആഹ്‌ളാദ പ്രകടനം നടത്തി

വടക്കേകാട് : ചാവക്കാട് ഉപജില്ല സ്‌ക്കൂള്‍ കായികമേളയില്‍ കിഡിസ് ബോയ്‌സ് വിഭാഗത്തിലും, ലിറ്റില്‍ മിനി ഗേള്‍സ് വിഭാഗത്തിലും അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും മാര്‍ച്ച്പാസ്റ്റില്‍ ഒന്നാം സ്ഥാനവും ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിനു…

ഫക്കുറുദ്ധീൻ (45)

ചാവക്കാട് : തിരുവത്ര മൗലാനാനഗറിൽ താമസിക്കുന്ന കോട്ടപ്പുറത്ത്  കുഞ്ഞിമുഹമ്മദ് മകൻ  ഫക്കുറുദ്ധീൻ (45) നിര്യാതനായി. കബറടക്കം നാളെ (തിങ്കള്‍) രാവിലെ 10 ന് കടപ്പുറം ജുമാ മസ്ജിദ് കബറ്സ്ഥാനില്‍ നടക്കും. ഭാര്യ : ഹസീന. മക്കള്‍: ഫര്‍ഹാന്‍, ഫയ്യ.…

കുഞ്ഞിമോള്‍ (93)

ഗുരുവായൂര്‍: താമരയൂര്‍ പരേതനായ നാലകത്ത് സെയ്തുമുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യ കുഞ്ഞിമോള്‍ (93) നിര്യാതയായി. മക്കള്‍: ഖാദര്‍മോന്‍, സുലൈമാന്‍, മുഹമ്മദ്കുട്ടി, ബക്കര്‍ താമരയൂര്‍, ഫാത്തിമ, സുബൈദ, നഫീസ, സഫിയ, നജ്മ, ഹാജറ. മരുമക്കള്‍:…

ചെമ്പൈ – സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് പ്രത്യേക കച്ചേരി

ജെ പി  ഗുരുവായൂര്‍: സംഗീത വൈവിദ്യത്താല്‍ വിഭവമൊരുക്കി ശനിയാഴ്ച്ചയിലെ പ്രത്യേക കച്ചേരികളളില്‍ പണ്ഡിറ്റ് രമേശ് നാരായണനും ഡോ, കുഴല്‍മന്ദം രാമകൃഷ്ണനും അമ്പിളി ദേവിയും ചെമ്പൈ വേദിയില്‍ മാസ്മരീകത തീര്‍ത്തു. രമേശ് നാരായണും കുടുംബവും…

ചാവക്കാട് മാതൃകാ കോടതി ഉദ്ഘാടനം ചെയ്തു

ചാവക്കാട്: നീതീതേടി ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത് കോടതിയിലുള്ള വിശ്വാസം കൊണ്ടാണെന്നും, പരിമിതമായ സൗകര്യങ്ങളൊടെ പ്രവര്‍ത്തിക്കുന്ന കോടതികള്‍ മാതൃകാ കോടതിയാവുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമാകുമെന്നും ഹൈകോടതി ജഡ്ജി കെ. സുരേന്ദ്ര…

വെറോനിക്ക (83)

ചാവക്കാട്: പേരകം പുലിക്കോട്ടില്‍ പോള്‍ ഭാര്യ വെറോനിക്ക (83) നിര്യാതയായി. സംസ്‌ക്കാരം നടത്തി.  മക്കള്‍: മേരി, ആനി, ജോളി, പ്രസാദ് പോള്‍ ( മാനേജര്‍ , കേരള ഗ്രാമീ ബാങ്ക് , പുവ്വത്തൂര്‍ ), ജോസന്‍ പോള്‍ ( കാത്തലിക്ക് സിറിയന്‍ ബാങ്ക് ,…