ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് – ഒരാളുടെ നില ഗുരുതരം
തിരുവത്ര: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മത്സ്യ കച്ചവടക്കാരനായ എടക്കഴിയൂര്‍ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പാലക്കല്‍ മനാഫ്(38), എടക്കര സ്വദേശി അമീര്‍ ( 24) എന്നിവര്‍ക്കാണ്…