Header
Daily Archives

22/02/2017

താരമായി എത്തി ഹമ്മര്‍ പോലീസില്‍ ഹരമായി

ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തിയ ഹമ്മര്‍ പോലീസുകാരുടെ ഹരമായി‍. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പോലീസിന്റെ ഇഷ്ടവാഹനം കണ്‍മുന്നില്‍ എത്തിയതോടെ എസ് ഐ എം കെ രമേഷും, സി ഐ കെ ജി സുരേഷും ചാവക്കാട് നഗരത്തില്‍ ഹമ്മറുമായി ഇറങ്ങി.…

മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രവാദ്യങ്ങള്‍ മാത്രം

ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രവാദ്യങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്ഷേത്രകമ്മറ്റി ഭാരവാഹികളുടേയും പോലീസിന്റേയും യോഗത്തിലാണ് ഈ തീരുമാനം. ക്ഷേത്രവാദ്യങ്ങളല്ലാത്ത…

പാലയൂരില്‍ സൗജന്യ പി എസ് സി പരിശീലന ക്ലാസ്

ചാവക്കാട് : കേരള ലേബര്‍ മൂവ്‌മെന്റ് പാലയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പി .എസ് .സി പരീക്ഷ സൗജന്യ പരിശീലന ക്‌ളാസ് നടത്തുന്നു. പാലയൂര്‍ സെന്റ്‌തോമസ് എല്‍ പി സ്‌ക്കൂള്‍ ഹാളില്‍ എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയാണ്…

റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗിന് മത രാഷ്ട്രീയ വേര്‍തിരുവകള്‍ ഇല്ല

ചാവക്കാട്: റിലീഫ് പ്രവര്‍ത്തനത്തില്‍ മുസ്‌ലിംലീഗിന് മത രാഷട്രീയ വേര്‍തിരിവുകള്‍ ഇല്ലെന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ പ്രതിമാസപെഷന്‍…

സ്വരാജ് ട്രാഫി ഏറ്റുവാങ്ങി ഒരുമനയൂര്‍ പഞ്ചായത്ത്

ചാവക്കാട്: ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രാഫി ഒരുമനയൂര്‍ പഞ്ചായത്ത് അധികൃതര്‍ ഏറ്റുവാങ്ങി. കണ്ണൂരില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്ന്…

കാന്‍സര്‍ ബോധവല്‍ക്കരണ ആരോഗ്യ സെമിനാര്‍

അകലാട് : അകലാട് ഖലീഫ ട്രസ്റ്റി ന്‍റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കരുണ കാന്‍സര്‍ സൌഹാര്‍ദ വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ പുന്നയൂര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി…

ലോകമാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും

പുന്നയൂര്‍: പഞ്ചായത്ത് തുടര്‍ വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ലോകമാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും സെമിമിനാറും സംഘടിപ്പിച്ചു. അവിയൂര്‍ കേന്ദ്രത്തിന്‍്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സമ്മേളന ഹാളിലും, എടക്കര കേന്ദ്രത്തിന്‍്റെ…

വീണ്ടും കടലാമ ചത്തടിഞ്ഞു – ഈ സീസണില്‍ പന്ത്രണ്ടാമത്

ചാവക്കാട്: ചാവക്കാട് തീരമേഖലയില്‍ വീണ്ടും കടലാമ ചത്തടിഞ്ഞു. ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് എടക്കഴിയൂർ ബീച്ചിൽ ചത്തടിഞ്ഞത്.ഈ സീസണിൽ ചാവക്കാട് തീരത്ത് പന്ത്രണ്ട് കടലാമകൾ ചത്തടിഞ്ഞിട്ടുണ്ടെന്ന് സീതി സാഹിബ് സ്കൂളിലെ ടർട്ടിൽ ക്ലബ്…