Header
Daily Archives

23/02/2017

ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

ഗുരുവായൂര്‍ : നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചിറ്റഞ്ഞൂര്‍ തേറോപ്പിള്ളിവീട്ടില്‍ കൂറാച്ചി എന്നു വിളിക്കുന്ന അനൂപ്(29)നെയാണ് ടെമ്പിള്‍ സി.ഐ എന്‍. രാജേഷ്‌കമാറിന്റെ…

ചാവക്കാട് എസ് ഐയെ അനുമോദിച്ചു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചയില്‍ അനിഷ്ഠ സംഭവങ്ങള്‍ക്കൊന്നും ഇടനല്‍കാതെ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കിയ ചാവക്കാട് എസ് ഐ എം കെ രമേഷിനെ മഹല്ല് കമ്മിറ്റിയും നേര്‍ച്ച കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു.…

പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍  വാര്‍ഷികം  പാലയൂര്‍ തീര്‍ഥകന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ കൗസിലര്‍ ജോയ്‌സി ആന്റണി അധ്യക്ഷതവഹിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ…

ചാവക്കാട് നഗരസഭയില്‍ ”എല്ലാവര്‍ക്കും ഭവനം ” പദ്ധതി ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം 25ന്

ചാവക്കാട്: നഗരസഭയില്‍ '' എല്ലാവര്‍ക്കും ഭവനം'' പദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം ഫെബ്രുവരി 25ന് നടക്കുമെന്ന് ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരപ്രദേശങ്ങളിലെ ഭവനരഹിതരായവര്‍ക്ക് ഭവനം നല്‍കുക…

വേലായുധന്‍ നായര്‍

ഗുരുവായൂര്‍: ക്ഷേത്രം കലവറ കാര്യസ്ഥന്‍ പുത്തന്‍വീട്ടില്‍ വേലായുധന്‍ നായര്‍ (70) നിര്യാതനായി. സംസ്‌കാരം ഇന്നു  ഉച്ചയ്ക്ക് 2 ന് ചെറുത്തുരുത്തി ശാന്തിതീരത്ത്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: അനിത, സുനിത, കവിത, സജിത. മരുമക്കള്‍:…

ചൊവ്വല്ലൂര്‍പ്പടിയിലെ കുടിവെള്ളമൂറ്റല്‍ കളക്ടര്‍ ഇടപെട്ടു

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍പ്പടി മേഖലയില്‍ നിന്നും  കുടിവെള്ളമൂറ്റി വില്‍പ്പന നടത്തുന്നതിനെതിരെ  നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ ജില്ലാ കലക്ടര്‍ എ. കൗശികനെത്തി. നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ നാട്ടുകാരുടെ…

മലമ്പാമ്പിനെ പിടികൂടി

തിരുവത്ര: അതിർത്തി കിറാമൻകുന്നിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. തറയിൽ ഉണ്ണിയുടെ വീട്ടിലെ കുളത്തിൽ ഇന്നലെ രാത്രിയാണ് പാമ്പിനെ കണ്ടത്.  വിവരമറിഞ്ഞെത്തിയ അയൽവാസികളും നാട്ടുക്കാരും ചേര്‍ന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.