Header
Daily Archives

14/03/2017

വളര്‍ത്തുനായയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് മാന്തലേറ്റ ഗൃഹനാഥന്‍ പേയിളകി മരിച്ചു

ഒരുമനയൂര്‍ : ഒരു വര്‍ഷം മുമ്പ് സ്വന്തം വളര്‍ത്തുനായയില്‍ നിന്നും മാന്തലേറ്റ ഗൃഹനാഥന്‍ പേവിഷബാധയേറ്റു മരിച്ചു. ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ തേരട്ടി പരേതനായ കഞ്ഞപ്പുവിന്റെ മകന്‍ രാജു(47) ആണ് തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ച്…

ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ചാവക്കാട് : ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ തെക്കെമദ്രസ്സക്കു സമീപം ബൈക്കും കാറും തമ്മിലുണ്ടായ അപകടത്തിൽ പരുക്കുപറ്റിയ കറുകമാട് വെളുത്തേടത്ത് ഷിനാസ് (18),…

ഖദീജ (89)

ചാവക്കാട്: എടക്കിയൂർ ആദംറോഡിൽ പരേതനായ നാലകത്ത് കല്ലിങ്ങൽ അബ്ദുട്ടിയുടെ ഭാര്യ എട്ടാം തറയിൽ ഖദീജ (89) നിര്യാതയായി. മക്കൾ : മുഹമ്മദുണ്ണി മാസ്റ്റർ തൊഴിയൂർ (പൂക്കോട് പഞ്ചായത്ത് മുൻ പ്രസിഡൻറ്), അബൂബക്കർ, ഫാത്തിമ, സൈനബ. മരുമക്കൾ: അലി, പി.പി…

ശ്രീനിവാസന്‍

ചാവക്കാട്: ദ്വാരക ബീച്ചിന് സമീപം ചെറുപ്രാച്ചന്‍ പരേതനായ കൃഷ്ണന്റെ മകന്‍ ശ്രീനിവാസന്‍(68) അന്തരിച്ചു. ഭാര്യ: അമ്മു. മക്കള്‍: ശ്രീജ, ശ്രീജിത്ത്(ബഹറിന്‍), ശ്രീജേഷ്, ശ്രുതി. മരുമക്കള്‍: മധു, കാവ്യ.