Header
Daily Archives

15/03/2017

നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം

ഒരുമനയൂര്‍ : മുത്തമ്മാവില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്ക് ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ മാങ്ങോട്ട് സ്കൂളിനു സമീപം താമസിക്കുന്ന പ്രകാശന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി. പത്ത് മണിയോടെയാണ് അപകടം. ചാവക്കാട് ഭാഗത്തേക്ക്…

ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് തുടക്കമായി

ഖത്തര്‍ : ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനു അല്‍ അറബി സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്ത്യ - നേപ്പാള്‍ പ്രദര്‍ശന മത്സരത്തോടെയായിരുന്നു തുടക്കം. വെള്ളിയാഴ്ചകളിലാണ് കളികള്‍ നടക്കുക. ഫൈനല്‍ മത്സരം മേയ്…

ലീഗല്‍ മെട്രോളജി വിഭാഗം പിഴയീടാക്കല്‍ കൊള്ള അവസാനിപ്പിക്കണം – ഓട്ടോ ഡ്രൈവേഴ്സ്

ചാവക്കാട് : വര്‍ദ്ധിപ്പിച്ച തേര്‍ഡ്പാര്‍ട്ടി പ്രീമിയം പിന്‍വലിക്കണമെന്നും, ഇ എസ് ഐ ആനുകൂല്യം കേരളത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ഉടന്‍ നടപ്പിലാക്കണമെന്നും, ലീഗല്‍ മെട്രോളജി വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പിഴയീടാക്കല്‍ കൊള്ള…

കുഞ്ഞിമോൻ

ചാവക്കാട്: എടക്കഴിയൂർ ആശുപത്രിക്ക് കിഴക്ക് വാളങ്ങാട്ട് പറമ്പിൽ കുഞ്ഞിമോൻ (67) നിര്യാതനായി. ഭാര്യ: ബിവാത്തു. - മക്കൾ: നസീർ (സൗദി), നിസാർ (ദുബൈ), സലിം, നസീമ, റഹിം (ദുൈബ). മരുമക്കൾ: ഫാരി, റുഖിയ, കുഞ്ഞിമുഹമ്മദ്.