Header
Daily Archives

23/03/2017

പെൺവാണിഭം : ചാവക്കാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ഗുരുവായൂർ : പുത്തമ്പല്ലിയിൽ വില്ല വാടകകെടുത്ത് പെൺവാണിഭം. യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചോളോട് പുത്തൻപുരക്കൽ സതീശ്കുമാർ(47) ചാവക്കാട് തിരുവത്ര കൂർക്കപറമ്പിൽ ബാബു(ബിസിത ബാബു-42), പത്തനംതിട്ട മേപ്പത്ത്…

വനിതാ ആട്ടോ ഡ്രൈവേഴ്സിനെ ആദരിച്ചു

ഗുരുവായൂര്‍ : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഗുരുവായൂര്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ വനിതാ ആട്ടോ ഡ്രൈവേഴ്സ് ആയ സഹോദരിമാരെ ആദരിച്ചു. തിരുവത്ര പുത്തന്‍കടപ്പുറം അരയച്ചന്‍ വീട്ടില്‍ പരേതനായ വിശ്വനാഥന്‍റെ മക്കളായ റീന, ഷിനി…

എ കെ ജി ദിനം ആചരിച്ചു

ഗുരുവായൂര്‍: കേരളത്തെ ജീവിത സാധ്യമായ നാടാക്കി മാറ്റിയത് ഇ എം എസ്സിന്റേയും എ കെ ജിയുടേയും പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളുമാണെന്ന് സുരേഷ് കുറുപ്പ് എം എല്‍ എ പറഞ്ഞു. ഇ എം എസ് എ കെ ജി ദിനാചരണതിന്റെ ഭാഗമായി ഗുരുവായൂര്‍ കിഴക്കെനടയില്‍ ബുധനഴ്ച…

ക്വാറിപ്പൊടിയെന്ന വ്യാജേന ചെമ്മണ്‍ കടത്ത്

ചാവക്കാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ചെമ്മണ്ണുമായി ടിപ്പർ ലോറി പൊലീസ് പിടിയിലായി. ചെമ്മണ്ണാണെന്ന് കണ്ടാൽ പൊലീസ് പിടിക്കുമെന്ന് കരുതി മുകളിൽ വിരിച്ചത് കോറിപ്പൊടി. ചാവക്കാട് എസ്.ഐയും സംഘവുമാണ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്.…

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ 23.96 കോടിയുടെ ബജറ്റ്

ചാവക്കാട്: സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് ഊന്നല്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് 2017 - 18 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് സുബൈദ വെളുത്തേടത്ത് അവതരിപ്പിച്ചു. കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, വടക്കേക്കാട്, പുന്നയൂര്‍ക്കുളം…