Header
Daily Archives

06/04/2017

മഹിജക്കെതിരെ പോലീസ് ക്രൂരത – എസ് ഡി പി ഐ പ്രതിഷേധിച്ചു

ചാവക്കാട് : ജിഷ്ണു പ്രണോയ് യുടെ അമ്മയെ ക്രൂരമായി വലിച്ചിഴച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പാലിറ്റി കമ്മിറ്റി ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം ഷെമീർ ബ്രോഡ് വെ,…

ചാവക്കാട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

ചാവക്കാട് : വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം ചാവക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു. പുന്ന സ്വദേശിയും വാഴപ്പുള്ളിയില്‍ താമസക്കാരനുമായ താമരത്ത് അബ്ദുല്‍ റഷീദ് (56)ആണ് മരിച്ചത്. ഖത്തര്‍ പൗരനുമായി യാത്രചെയ്തുകൊണ്ടിരിക്കെ റഷീദിന്…

നല്ല കാഴ്ച്ചക്കുള്ള പുരസ്കാരം ടീംസ് അണ്ടത്തോടിന്

ചാവക്കാട് : അണ്ടത്തോട് ചന്ദനക്കുടം നേര്‍ച്ചയോടനുബന്ധിച്ച നടന്ന ഏറ്റവും നല്ല കാഴ്ച്ചക്കുള്ള പുരസ്കാരം ടീംസ് അണ്ടത്തോടിനു ലഭിച്ചു. രണ്ടാം സ്ഥാനം യൂത്ത് കാര്‍ണിവല്‍ മൂന്നൈനിക്കും, മൂന്നാംസ്ഥാനം ഗോഡ്ഫെല്ലാസ് മന്ദലാംക്കുന്നിനും ലഭിച്ചു.…

എടക്കഴിയൂരിൽ 26 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: കനത്ത ചൂടും, വേനൽ മഴയും, കടലേറ്റവും അതിജീവിച്ച് വിരിഞ്ഞ ഇരുപത്തിയാറു് കടലാമ കുഞ്ഞുങ്ങൾ കടലിലിറങ്ങി. എടക്കഴിയൂർ കടപ്പുറത്തുള്ള ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ കടല്‍ കാണാനെത്തിയ…