Header
Daily Archives

28/04/2017

പ്രതിഷേധങ്ങള്‍ക്ക് പുല്ല് വില – കൊടികള്‍ പിഴുതെറിഞ്ഞ് കനോലികനാല്‍ നികത്തല്‍ തുടരുന്നു

ചാവക്കാട്: മാലിന്യ കൂമ്പാരത്തിനു മുകളിൽ ചെമ്മണ്ണിട്ട് നഗരസഭ വീണ്ടും കനോലി കനാൽ നികത്തുന്നു. എതിർപ്പിൻറെ പ്രതീകമായി വിവിധ സംഘടനകൾ നാട്ടിയ കൊടികൾ പിഴുതെടുത്ത് മാറ്റിയിട്ടു. ചാവക്കാട് നഗരത്തിലെ വഞ്ചിക്കടവിൽ ഇറച്ചി മാർക്കറ്റിനു മുന്നിലെ…