Header
Daily Archives

06/05/2017

ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികള്‍ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ – യുവാവ് കാസ്റ്റഡിയില്‍

ചാവക്കാട്: ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികളെ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ കണ്ടെത്തി. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് കസ്റ്റഡിയിൽ. തിരുവത്ര പുതിയറ സ്വദേശിയായ യുവാവിനെയാണ് ചാവക്കാട് പൊലീസ് തന്ത്രത്തിൽ പിടികൂടിയത്. രണ്ട് ദിവസം…

മത്തിക്കായാല്‍ അതിര്‍ത്തി പുനര്‍നിര്‍ണയ സര്‍വ്വേ

ചാവക്കാട് : മണത്തല വില്ലേജില്‍  സര്‍വ്വേ നമ്പറ് 20/13 പെട്ട മത്തിക്കായാല്‍ അതിര്‍ത്തി പുനര്‍ നിര്‍ണയ സര്‍വ്വേ. തിങ്കളാഴ്ച നടക്കും. രാവിലെ പതിനൊന്നു മണിക്ക് താലൂക്ക് സര്‍വ്വേയരുടെ നേതൃത്വത്തില്‍ അളവ് ആരംഭിക്കുമെന്ന് ചാവക്കാട് നഗരസഭാ…

ചുമട്ടുതൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഗുരുവായൂർ : ചുമട്ടുതൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണൂർ മണ്ടന്തറ ശശീധരൻ(48)ആണ് മരിച്ചn ത്. ഇന്നലെ പുലർച്ചെ മൂന്നോടെ നെന്മിനി റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെയുള്ള ഇന്റർസിറ്റി എക്‌സ്പ്രസാണ്…

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം-തീരമേഖലയിൽ മികച്ച വിജ‍യം

ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈസ്‌കൂൾ നൂറുമേനി വീണ്ടും നിലനിർത്തി. സ്വകാര്യ മേഖലയിൽ കടപ്പുറം ഫോക്കസ്, ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്, തൊഴിയൂർ റഹ്മത്ത് എന്നീ സ്കൂളുകൾക്കും നൂറുമേനി വിജയം. എല്ലാ വിഷത്തിലും…