Header
Daily Archives

10/05/2017

പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഗിഫ്റ്റ് വൗച്ചര്‍ വിതരണം

ചാവക്കാട്: കടപ്പുറം അല്‍ഖൈര്‍ ചാരിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വാങ്ങാനുള്ള 750 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ വിതരണം ചെയ്തു. സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മാലിക്ക് തൊട്ടാപ്പ് അധ്യക്ഷത…

വേനല്‍തുമ്പികള്‍ 2017 ന് തുടക്കമായി

ചാവക്കാട് : പാലയൂല്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ വേനല്‍തുമ്പികള്‍ 2017  ന് തുടക്കമായി. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് വിവിധ മേഖലയില്‍ വിദഗ്ദരായവരാണ് ശിബിരത്തിനു നേതൃത്വം നല്‍കുന്നത്. ഒന്നാം ക്‌ളാസ് മുതല്‍ പത്താം ക്ലാസ്…

കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികരായ ദമ്പതികൾക്ക് പരിക്ക്. അകലാട് ബദർപ്പള്ളി ചെറുത്തോട്ടുപറമ്പിൽ ഉമ്മർ (60) ഭാര്യ സുബൈദ (57) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ അകലാട് നബവി പ്രവർത്തകർ മുതുവട്ടൂർ രാജാ…

എറണാകുളം പാസഞ്ചറിൽ യാത്രക്കാരന്‍ മരിച്ച നിലയിൽ

ഗുരുവായൂർ : എറണാകുളം പാസഞ്ചറിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം കാണിപയ്യൂർ ചെവിടൻകാവ് വീട്ടിൽ ശേഖരനെ(63)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാസഞ്ചർ ചൊവ്വാഴ്ച രാത്രി ഗുരുവായൂരിലെത്തിയ ശേഷം യാത്രക്കാർ ഇറങ്ങി പോയതോടെ ശുചീകരണ…