Header
Daily Archives

12/05/2017

പനന്തറയില്‍ താല്‍ക്കാലിക തടയണ തകര്‍ന്ന് ഉപ്പ് വെള്ളം കയറി – കുടിവെള്ളമില്ലാതെ നാട്ടുകാര്‍

പുന്നയൂര്‍ക്കുളം: പനന്തറയില്‍ കനോലി കനാലില്‍ നിന്നുള്ള ഉപ്പ് ജലം ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണ തകർന്നു. ജലസ്രോതസുകളില്‍ ഉപ്പ് രസം കലര്‍ന്നതോടെ സംഭരണിയിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിനും ഉപ്പുരസമായനാൽ…

കടലേറ്റം – വീടിനകത്തേക്ക് തിരിയടിച്ചു കയറി

ചാവക്കാട്: ശക്തമായ വേലിയേറ്റത്തിൽ തിരയടിച്ച് വീടിനുള്ളിലേക്ക് വെള്ളം കയറി. കടപ്പുറം മുനക്കകടവില്‍ കൊറ്റയില്‍ ബാബുമണിയുടെ വീട്ടിലേക്കാണ് വെള്ളം കയറിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ആരംഭിച്ച ശക്തമായ വേലിയേറ്റത്തിലാണ് തിരയടിച്ച് കയറിയത്.…