Header
Daily Archives

14/05/2017

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

അകലാട് : അകലാട് ദേശീയ പാത പതിനേഴില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായരണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശികളായ കൊട്ടിലിങ്ങല്‍ അന്‍സില്‍ (18), കാക്കനകത്ത് അന്‍വര്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും…

കൊച്ചിന്‍ മെട്രോയോടൊപ്പം ആ 23 പേരില്‍ ചാവക്കാട് നിന്ന് ഫൈസലും

ചാവക്കാട് : എറണാകുളം മെട്രോ ട്രെയിന്‍ ഓടിതുടങ്ങുന്നതോടൊപ്പം ഇരുപത്തിമൂന്നു ട്രാന്‍സ്ജെണ്ടേഴ്സും ട്രെയിനില്‍ സേവന നിരതരാവും. ഭിന്ന ലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യമായി ലഭിക്കുന്ന തൊഴിലിടമായി ഇതോടെ കൊച്ചി മെട്രോ…

തൊഴിയൂര്‍ സ്വദേശി ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു

ചാവക്കാട്: തൊഴിയൂര്‍ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയില്‍ സുലൈമാന്‍ മകന്‍ ഷിഫാദ് (25) ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി അല്‍ക്കോറില്‍ വെച്ചായിരുന്നു അപകടം. അഹമ്മദ് ഹോസ്പ്പറ്റിലിനു കീഴില്‍ വഖറയില്‍…

ജമാഅത്തെ ഇസ്ലാമി കടപ്പുറം ഹൽഖ കുടുംബ സംഗമം സംഘടിപ്പിച്ചു

കടപ്പുറം: ജമാഅത്തെ ഇസ്ലാമി കടപ്പുറം ഹൽഖ കുടുംബ സംഗമം സംഘടിപ്പിച്ചു. ബി.വി.എം ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മനശാസ്ത്ര വിദഗ്ദൻ റസാൻ നിസാമി കൗൺസിലിങ് ക്ലാസ് നയിച്ചു. ബി.ടി ഷരീഫ ബീവി രചിച്ച 'കനലുകൾ' എന്ന കവിതാ സമാഹാരം റസാൻ നിസാമി ജമാഅത്തെ…

എം.എസ്.എഫ് കരിയർ സെമിനാർ

ചാവക്കാട്:  എം.എസ്.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കരിയർ സെമിനാർ മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻറ്  സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട്‌ വ്യാപാരഭവനിൽ  നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് പി.എ അൻവർ അധ്യക്ഷത വഹിച്ചു.…

എംപി ഫണ്ടില്‍ നിന്നും ഗുരുവായൂര്‍ മണ്ഡലത്തിലേക്ക് 52.15 ലക്ഷം അനുവദിച്ചു

ഗുരുവായൂര്‍: എംപി ഫണ്ടില്‍ നിന്നും 2017-18 ല്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ വിവധ പ്രദേശങ്ങള്‍ക്കായി 52.15 ലക്ഷം രൂപ അനുവദിച്ചതായി സിഎന്‍ ജയദേവന്‍ എംപി അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ വാര്‍ഡ് 33 ല്‍ കപാലേശ്വരം ക്ഷേത്രം റോഡിന് 11.25 ലക്ഷവും,…

സിപിഐ പ്രവര്‍ത്തകര്‍ക്ക് ജനസേവ പരിശീലന ക്ലാസ് നടത്തി

ഗുരുവായൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ പ്രധാന ഘടകം ജനസേവനമാണെന്ന ബോധം പ്രവര്‍ത്തകരില്‍ ഊട്ടിയുറപ്പിക്കുകയും സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി ജനമനസ്സ് തൊട്ടറിയുകയും ചെയ്യുന്നതിന്റെ ഭാഗമായി സിപിഐ പ്രവര്‍ത്തകര്‍ക്കും തദ്ദേശ ഭരണ…