Header
Daily Archives

04/07/2017

വസൂരി – മണത്തലയില്‍ പതിമൂന്ന് ആടുകള്‍ ചത്തു

ചാവക്കാട്: വസൂരി ബാധിച്ച് ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ദിവസം മണത്തല സഹൃദയ നഗറില്‍ പതിമൂന്ന് ആടുകള്‍ ചത്തു. മണത്തല സഹൃദയ നഗർ  പുതുവീട്ടിൽ അൻവറിന്‍റെ ഏഴ്  ആടുകളും, പുതുവീട്ടിൽ സാവൻ അലിയുടെ 6 ആടുകളുമാണ് ചത്തത്. കൂടുതല്‍ …

‘വിഷരഹിത ജൈവപച്ചക്കറി വികസനം ‘-ടി.ഇ. ജെയിംസ് അവാര്‍ഡ് ഏറ്റുവാങ്ങി

ചാവക്കാട്: പച്ചക്കറിവികസനപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമേധാവികള്‍ക്ക് ഏര്‍പ്പെടുത്തിയ വിധിനിര്‍ണ്ണയത്തില്‍ മൂന്നാംസ്ഥാനം നേയ ഒരുമനയൂര്‍ ഇസ്ലാമിക് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ് മന്ത്രി വി.എസ്. സുനില്‍കുമാറില്‍നിന്ന്…

ദുക്‌റാനാ ഊട്ടുതിരുനാളിന് പതിനായിരങ്ങളെത്തി

ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപതാ തീര്‍ഥകേന്ദ്രത്തില്‍ നടന്ന ദുക്‌റാനാ ഊട്ടുതിരുനാളിന് പതിനായിരങ്ങളെത്തി. പ്രതികൂല കാലാവസ്ഥയിലും ഊട്ടുതിരുനാളിന് പതിനായിരങ്ങള്‍ പാലയൂരിലെത്തി വിശുദ്ധന്റെ അനുഗ്രഹം തേടി. രാവിലെ തര്‍പ്പണത്തിരുനാള്‍…

സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍ധനരായ വൃക്കരോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം നടന്നു. അഡ്വ.ബഷീര്‍ കെ എസ് എ ഉദ്ഘാടനം ചെയ്തു. കണ്‍സോള്‍ പ്രസിഡന്റ് പി.പി.അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. സി.എം.…

സി.എ. ഗോപപ്രതാപന്‍ താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്

ചാവക്കാട്: താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി സി.എ. ഗോപപ്രതാപനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച രഹസ്യബാലറ്റിലൂടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ചിനെതിരേ ഏഴ് വോട്ടുകള്‍ക്കാണ് ഗോപപ്രതാപന്‍ വിജയിച്ചത്. ഞായറാഴ്ച…