Header
Daily Archives

19/07/2017

യുവാവിന്‍റെ ആത്മഹത്യ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെൻഷൻ

പാവറട്ടി: പാവറട്ടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സിപിഒ മാരായ സാജൻ, ശ്രീജിത്ത്‌ എന്നിവരെയാണ്  സസ്‌പെന്റ് ചെയ്തത്.  അസി:കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് സംശയത്തിന്‍റെ പേരില്‍…

മദ്യലഹരിയില്‍ 15കാരനെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ചാവക്കാട്: ഇരട്ടപ്പുഴ സ്വദേശികളായ ആച്ചി അഖില്‍(24), വലിയകത്ത് വിഷ്ണു(21) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 2.45ന് പാലയൂരിലായിരുന്നു സംഭവം. മദ്യലഹരിയിലാണ് ഇരുവരും ചേര്‍ന്ന് പാലയൂര്‍ സ്വദേശിയായ…

ചന്ദ്രിക ലേഖകന്‍ ഉമ്മര്‍ ചക്കനാത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

പാടൂർ: ചന്ദ്രിക ദിനപത്രം പാവറട്ടി ഏരിയാ ലേഖകനും മുസ്ലിം ലീഗ് മണലൂർ നിയോജക മണ്ഡലം സെക്രട്ടറിയുമായ പാടൂർ പുളിച്ചാറം വീട്ടിൽ ചക്കനാത്ത് പരേതനായ ഹമീദിന്റെ മകൻ ഉമ്മർ ചക്കനാത്തി (43)ന്‍റെ നിര്യാണത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയനും പാവറട്ടി…

ഇന്ന് ഹർത്താൽ – പാവറട്ടി, എളവള്ളി, മുല്ലശ്ശേരി, വെങ്കിടങ്, ഏങ്ങണ്ടിയൂർ

പാവറട്ടി: പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ അഞ്ച് പഞ്ചായത്തില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാവറട്ടി സ്റ്റേഷന്‍ പരിധിയിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി,…

യുവാവിന്‍റെ ആത്മഹത്യ – കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

പാവറട്ടി: പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന്…

യുവാവ് തൂങ്ങി മരിച്ചു – പോലീസ് മര്‍ദനമെന്ന് ആരോപണം

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് തൂങ്ങി മരിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ ചക്കാണ്ടൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ വിനായക് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് റോഡിലൂടെ തന്റെ…