പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാക്കി
വെളിയങ്കോട്: കഴിഞ്ഞ ദിവസം രാത്രി വെളിയങ്കോട് താവക്കുളം മേഖലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാക്കി. പാമ്പന്റോഡിലെ നജീബ്, മണി എന്നിവരുടെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടതായി വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നത്.…