Header
Daily Archives

11/08/2017

ബസ്സിടിച്ച് മദ്രസാധ്യാപകനായ ബൈക്ക് യാത്രികൻ മരിച്ചു

അണ്ടത്തോട് : മദ്രസ അധ്യാപകന്‍ അപകടത്തില്‍ മരിച്ചു. അണ്ടത്തോട് തങ്ങൾപടി അണ്ടത്തോട് തങ്ങള്‍പടി വടക്കേപുറത്ത് ഇബ്രാഹീം മൗലവി (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് ദേശീയപാത 17 വലപ്പാട് വെച്ച് ബസ്സ്‌ ബൈക്കിൽ ഇടിച്ചാണ് അപകടം.…

അപകടമരണം: നാട്ടുകാരുടെ ജാഗ്രത – ഡ്രൈവറെ മാറ്റാനുള്ള ശ്രമം പൊളിഞ്ഞു

ചാവക്കാട്: തിരുവത്ര പുതിയറയില്‍ കഴിഞ്ഞ ദിവസം കാറിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അപകട സമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ മാറ്റി മറ്റൊരാളെ പ്രതിചേര്‍ക്കനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. പാലയൂര്‍…

മുനക്കകടവ് ഫിഷ്‌ലാന്‍ഡിങ് സെന്‍റര്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചാവക്കാട്: മുനക്കകടവ് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ നവീകരിക്കണമൊവശ്യപ്പെട്ട് ലേബര്‍ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കി. നൂറുകണക്കിന് ബോട്ടുകളും നിരവധി വള്ളങ്ങളും മത്സ്യവിപണനം നടത്തുന്ന ഫിഷ്‌ലാന്‍ഡിങ്…

കോഴിക്കട വ്യാപാരികള്‍ സംഘടന രൂപവത്ക്കരിച്ചു

ചാവക്കാട്: ഗുരുവായൂര്‍, ചാവക്കാട്, അണ്ടത്തോട് മേഖലയിലെ കോഴി വ്യാപാരികള്‍ ചിക്കന്‍ സെല്ലേഴ്‌സ് അസോസിയേഷന്‍ എന്ന രില്‍ യൂണിറ്റ് രൂപവത്ക്കരിച്ചു. വ്യാഴാഴ്ച നടന്ന യോഗത്തില്‍ 70-ലധികം കച്ചവടക്കാര്‍ പങ്കെടുത്തു. കോഴിക്കച്ചവടവുമായി…

നഗരസഭയില്‍ വിരരോഗ നിയന്ത്രണ പരിപാടിക്ക് തുടക്കമായി

ചാവക്കാട്: ദേശീയ വിരരോഗ നിയന്ത്രണ പരിപാടിയുടെ ചാവക്കാട് നഗരസഭതല ഉദ്ഘാടനം മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.സ്‌കൂളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.എ.മഹേന്ദ്രന്‍…

ഇസ്ലാമിക് സ്കൂളില്‍ യോഗാ പരിശീലനം

ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയുഷ് ഗ്രാമത്തിന്റെ സഹകരണത്തോടെ യോഗാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. ആയുഷ് ഗ്രാമത്തിന്റെ ഇന്‍സ്ട്രക്ടര്‍ സുനില്‍ കുമാര്‍ ക്ലാസിനു നേതൃത്വം നല്‍കി. നൂറോളം  കുട്ടികള്‍…