പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടി സബ്കോടതി ശരിവെച്ചു
ചാവക്കാട്: ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത നടപടി ചാവക്കാട് സബ്കോടതി ശരിവെച്ചു. ക്ഷേത്രം ഭരണം നിലവിലെ ഭരണസമിതിക്ക് തിരിച്ചേല്പ്പിക്കേണ്ടതിന്റെയോ കമ്മീഷണറെ നിയോഗിക്കേണ്ടതിന്റെയോ സാഹചര്യമില്ലെന്നു കോടതി…