Header
Daily Archives

16/10/2017

സമസ്ത അവകാശ സംരക്ഷണ സമ്മേളനം – സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ  ഇസ്ലാമിക സമൂഹത്തിന് രാജ്യം നൽകുന്ന അവകാശം ധ്വംസിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡൻറ് മുഹമ്മദ് കോയ ബാ അലവി തങ്ങൾ പറഞ്ഞു. സമസ്ത ജില്ലാ കമ്മിറ്റി…