Select Page

Day: November 3, 2017

പോലീസില്‍ നിന്ന് നീതി ലഭിക്കുന്നത് സംഘപരിവാറിനു മാത്രം – യൂത്ത് കോണ്‍ഗ്രസ്

ചാവക്കാട് : എ.ഐ.വൈ.എഫ്. പ്രവര്‍ത്ത കരുടെ സമരത്തിനുനേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജ് ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സ്വന്തം ഘടകകക്ഷികള്‍ക്കുപോലും നീതിലഭിക്കാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ അധഃപതിച്ചു. നിരപരാധികളെ അകാരണമായി മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ചാവക്കാട് എസ്.ഐ. പതിവാക്കിയിരിക്കുകയാണ്. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ഷിബു, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റിഷി ലാസര്‍, മുനാഷ് പുന്നയൂര്‍, പ്രിയേഷ് പുന്നയൂര്‍ക്കുളം, ജിജു വടക്കേക്കാട്, എ.എന്‍. ആഷിക്ക്, മുഹമ്മദ് സാലിഹ്, സുവീഷ് പൂക്കോട് എന്നിവര്‍...

Read More

എസ് ഐ എം. കെ രമേഷിനെതിരേ നടപടിവേണമെന്ന് കെ എസ് യു

ചാവക്കാട് : വിദ്യാര്‍ഥികളോടും രാഷ്ട്രീയപ്രവര്‍ത്തകരോടും മോശമായി പെരുമാറുന്ന ചാവക്കാട് എസ് ഐ എം. കെ രമേഷിനെതിരേ നടപടിവേണമെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് ഫായിസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുന്നത് സ്ഥിരം ശൈലിയാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് രമേഷെന്നും ഇത്തരം നടപടി തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഹമ്മദ് ഫായിസ്...

Read More

പ്രവാസി ബന്ധു സംഗമം ഉദ്ഘാടനം നാളെ

ചാവക്കാട് : കേരള സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയിലേക്ക് പണം കണ്ടെത്തുതിന് കെ എസ് എഫ് ഇ വഴി പ്രവാസി ചിട്ടികള്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി നടത്തുന്ന പ്രവാസി ബന്ധു സംഗമത്തിന്റെ സംസ്ഥാന മധ്യമേഖലാതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി എ സിമൊയ്തീന്‍ ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരക്ക് ചാവക്കാട് വ്യാപാരഭവനിലാണ് ചടങ്ങ്. കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ അധ്യക്ഷനാകും. സംഘാടകസമിതി ചെയര്‍മാന്‍ എ ന്‍ കെ അക്ബര്‍, എ സി ആനന്ദന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ എസ് എഫ് ഇ തൃശ്ശൂര്‍ ആര്‍ രാജു, വി യു പ്രസ, ഷഫീഖ് അഹമ്മദ്, അജി കെ കരീം, ശ്യാമള കുമാരി, സി കെ പാശന്‍, ഒ എ രാധാകൃഷ്ണന്‍, വേണിപിള്ള, എസ് ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍...

Read More

ഗ്രാന്‍റ് കമ്മീഷനില്‍ നിന്നും അധിക തുക – നഗരസഭാ പദ്ധതികളില്‍ ഭേദഗതി

ചാവക്കാട് : ചാവക്കാട് നഗരസഭക്ക് ധനകാര്യ ഗ്രാന്റ് കമ്മീഷനില്‍ നിന്നും അധിക തുകയായി ലഭിച്ച 40 ലക്ഷം രൂപ ഉള്‍പ്പെടുത്തി  പദ്ധതികള്‍ ഭേദഗതി വരുത്താന്‍ കൌണ്‍സില്‍ യോഗം ഗ്രാന്‍റായി ലഭിക്കുന്ന 39,42,948 രൂപ ഉപയോഗപ്പെടുത്തി ഈ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളില്‍ ഉള്‍പ്പെട്ട ചാവക്കാട് താലൂക്ക് ആശുപത്രി നവീകരണത്തിന്  10 ലക്ഷം രൂപ, പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂണിറ്റിന് യന്ത്രം വാങ്ങുന്നതിന്  5 ലക്ഷം രൂപ, പൊലീസ് സ്റ്റേഷന്‍ ആശുപത്രി  റോഡില്‍  കോണ്‍ക്രീറ്റ് കാന നീട്ടല്‍, കവറിംഗ് സ്ലാബ് നിര്‍മ്മാണം  എന്നിവക്ക്  9 ലക്ഷം രൂപ, പുന്ന- കോഴിക്കുളങ്ങരഅമ്പലം റോഡില്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ എന്നിങ്ങനെ ചിലവഴിക്കാനാണ് തീരുമാനം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയിലെ ടാര്‍ ഉപയോഗിച്ച് നടത്തു നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നഗരസഭ നേരിട്ട്  ബിറ്റുമിന്‍ വാങ്ങി നല്‍കുന്നതിനും തീരുമാനിച്ചു. ചെയര്‍മാന്‍ എന്‍ കെ അക്ബര്‍...

Read More

മാത്തപ്പൻ (89)

ഗുരുവായൂർ: റിട്ട. എയർഫോഴ്സ് ജീവനക്കാരൻ ഇരിങ്ങപ്പുറം ചൊവല്ലൂർ മാത്തപ്പൻ (89) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസ്, പോൾ, പരേതനായ ഡാനിയൽ, തോംസൺ, സേവ്യർ (ദുബൈ). മരുമക്കൾ: അൽഫോൺസ, ട്രീസ, റീസ, മഞ്ജു (അധ്യാപിക, എ.എം.എൽ.പി.എസ് പാപ്പാളി), ജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930