Select Page

Day: November 26, 2017

ചാവക്കാട് പോലീസ് സ്റ്റേഷൻ ശതാബ്ദി ആഘോഷം 28 ന്

ചാവക്കാട് :  1917 ൽ സ്ഥാപിതമായ ചാവക്കാട് പോലീസ് സ്റ്റേഷന്റെ നൂറാം വാർഷികം പൊതുജനപങ്കാളിത്തത്തോടെ ചൊവ്വാഴ്ച സമുചിതമായി ആഘോഷിക്കുമെന്നു പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂട്ടയോട്ടം,  സാംസ്കാരിക ഘോഷയാത്ര,  പൊതുസമ്മേളനം,  കലാപരിപാടികൾ,  എക്സിബിഷൻ എന്നിവയുണ്ടാകും. ആയോധന കലകൾ,  പോലീസ് ഓർക്കസ്ട്ര,  നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. ആയുധങ്ങളുടെ പ്രദർശനവും ഉണ്ടാകും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു മൂന്നര മണിക്ക് സാംസ്കാരിക ഘോഷയാത്ര പോലീസ് സ്റ്റേഷനിൽ  നിന്നും ആരംഭിക്കും. കുന്നംകുളം ഡി വൈ എസ് പി.  പി വിശ്വംഭരൻ,  സി ഐ. കെ ജി സുരേഷ്,  എസ് ഐ. എം കെ രമേശ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ...

Read More

വാട്സ്ആപ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹഷീഷ് വില്‍പന രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട് :  വാട്‌സപ്പ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹാഷിഷ് ഓയില്‍ വില്‍പന നടത്തുന്ന സംഘം അറസ്റ്റില്‍. മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ ജാബിര്‍, പുളിക്കല്‍ നൗഷാദ് എന്നിവരാണ് തൃശൂരില്‍ പിടിയിലായത്. പതിനൊന്ന് ലക്ഷം രൂപയുടെ ഹാഷിഷ് ഒയിലുമായി തൃശൂര്‍ പുഴയ്ക്കലില്‍ വില്‍പ്പനയ്ക്ക് വന്നപ്പോഴാണ് സംഘം എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പതിമൂന്ന് ഗ്രാം ഹാഷിഷ് ഓയിലുമായി പെരുവല്ലൂരില്‍ നിന്ന് പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപോഴാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യക്കാരായി നടിച്ച് ഇവരെ സമീപിക്കുകയായിരുന്നു. സംഘം ആദ്യം സാധനം വില്‍പന നടത്താന്‍ മടിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വന്‍ തുക വാഗ്ദാനം ചെയ്തപ്പോള്‍ സാധനം എത്തിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തില്‍ ജാബിറും നൗഷാദും പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ സാധനവുമായി വരികയായിരുന്നു. ആവശ്യകാരെന്ന വ്യജേന ഇവരെ സമീപിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തു. 2 ലക്ഷം രൂപക്ക്...

Read More

കടപ്പുറം പഞ്ചായത്തിൽ 6 കോടി ചെലവിൽ സബ് സ്റ്റേഷൻ

ചാവക്കാട്: തീരദേശ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ സബ് സ്റ്റേഷൻ കടപ്പുറം പഞ്ചായത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതായി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. കടപ്പുറം, ചാവക്കാട്, ഒരുമനയൂര്‍, പാവറട്ടി മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്ന പുതിയ സബ് സ്റ്റേഷൻ ആറു കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. 5 എം.വി.എ സ്ഥാപിത ശേഷിയുള്ള രണ്ട് കണ്ടയിനര്‍ സ്റ്റേഷനുകളാണ് പ്രവര്‍ത്തന ക്ഷമമാകുക. സബ് സ്റ്റേഷന് ആവശ്യമായ സ്ഥലം കെ.എസ്.ഇ. ബി ഇതിനകം ഏറ്റെടുത്തെന്നും അബ്ദുൽ ഖാദർ...

Read More

ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​ – കൈ​പ്പ​ത്തി​ക്കു​ള്ളി​ൽ ചി​ല്ലു​ക​ഷ​ണ​വു​മാ​യി യു​വാ​വി​നു ക​ഴി​യേ​ണ്ടി​വ​ന്ന​തു പ​ത്ത​ര​മാ​സം

ചാവക്കാട് :  ഡോക്ടറുടെ അശ്രദ്ധമൂലം കൈപ്പത്തിക്കുള്ളിൽ ചില്ലുകഷണവുമായി യുവാവിനു കഴിയേണ്ടിവന്നതു പത്തരമാസം. മണത്തല ബേബിറോഡ് ആലിപ്പരി ശ്രീനിവാസന്‍റെ മകൻ സുരേന്ദ്ര(34)നാണു കഴിഞ്ഞ ജനുവരി മുതൽ കൈയിനുള്ളിലെ മാംസത്തിൽ ചില്ലുകഷണവുമായി കഴിഞ്ഞത്. വീട്ടിലെ ജനൽ വലിച്ചടയ്ക്കുന്നതിനിടെയാണു ചില്ല് പൊട്ടി സുരേന്ദ്രന്‍റെ ഇടതു കൈപത്തിയുടെ വശം കുത്തിക്കീറിയത്. ചില്ലിന്‍റെ തുണ്ടുകഷണങ്ങൾ മാംസത്തിൽ തുളച്ചുകയറിയിരുന്നു. അന്നുതന്നെ സുരേന്ദ്രൻ ചാവക്കാട് താലുക്ക് ആശുപത്രിയിൽ എത്തി. അവിടെ ആ സമയമുണ്ടായിരുന്ന വനിതാ ഡോക്ടർ ചില്ലുകഷണങ്ങൾ പുറത്തെടുത്തു മുറിവ് തുന്നിക്കെട്ടി മരുന്നുകൊടുത്തു വിട്ടയച്ചു. നാലു തുന്നലുകളാണ് ഇട്ടിരുന്നത്. എന്നാൽ ഒരുമാസം മുന്‍പ് ഈ മുറിവ് പഴുക്കാൻ തുടങ്ങി ഓട്ടോ ഡ്രൈവറായ സുരേന്ദ്രന് ഓട്ടോ ഓടിക്കുന്പോഴും മുറിവിൽ തൊടുന്പോഴും തടിപ്പും വേദനയും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം താലുക്കാശുപത്രിയിലെത്തി ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുത്തപ്പോൾ ചില്ലുകഷണം കൈയിനുള്ളിൽ ഇരിക്കുന്നതു കണ്ടു. താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഉയർന്ന പ്രമേഹനിരക്കു കണ്ടതിനാൽ മരുന്നുകൾ കഴിച്ചശേഷം ചില്ല് എടുത്താൽ മതിയെന്നു ഡോക്ടർ പറഞ്ഞു. സ്വകാര്യ ക്ലിനിക്കിൽ...

Read More

പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപിച്ചു

ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപന സമ്മേളനം ഹൈക്കോടതി റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സത്രസമിതി ചെയർമാൻ മോഹൻ ദാസ് ചേലനാട് അധ്യക്ഷത വഹിച്ചു. പന്തളം രാജപ്രതിനിധി പി.ജി.ശശികുമാർ വർമ്മ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി രാധാകൃഷ്ണൻ കാക്കശ്ശേരി, ധർമ്മശാസ്താ ട്രസ്റ്റ് പ്രസിഡണ്ട് പി. യതീന്ദ്രദാസ്, ജന. കൺവീനർ ഐ.പി.രാമചന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി എം.ബി.സുധീർ എം. രാമൻകുട്ടി മേനോൻ, പി.എ.സജീവൻ, രാജൻ തറയിൽ, എം.കെ.മോഹൻദാസ് എന്നിവർ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930