Header
Daily Archives

09/12/2017

കടലില്‍ നിന്നും കണ്ടെടുത്ത മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതെന്ന് സൂചന

ചാവക്കാട് : വ്യാഴാഴ്ച കടലില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തിരുന്നു. ഇത് തമിഴ്‌നാട് സ്വദേശിയുടേതെന്ന് സൂചന. മുനയ്ക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന, മൃതദേഹത്തിലെ ഷര്‍ട്ടിലെ ലേബലാണ് സംശയത്തിന് കാരണം .…