Header
Daily Archives

21/12/2017

പ്രചര സെവന്‍സ് ഫുട്‌ബോള്‍ – ഫൈനല്‍ നാളെ

ചാവക്കാട് :  പ്രചര സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം വെള്ളിയാഴ്ച. ഇന്ന് ചാവക്കാട് പ്രചരയും തൃശ്ശൂര്‍ ശാസ്തയും തമ്മില്‍ നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടുമായി…

ഓഖി – തിരച്ചില്‍ നടത്താന്‍ മുനക്കകടവില്‍ 25 ബോട്ടുകള്‍

ചാവക്കാട് : ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്ന 25 ബോട്ടുകള്‍ മുനയ്ക്കക്കടവ് ഹാര്‍ബറിലെത്തി. ബുധനാഴ്ച വൈകീട്ടോടെയാണ് ബോട്ടുകള്‍ ഹാര്‍ബറിലെത്തിയത്. മുനയ്ക്കകടവ് തീരദേശ പോലീസ് എസ്.ഐ. പോള്‍സന്റെ…

നാട്ടുമാവിന്‍ തോട്ടം ഒരുക്കി ജി.എഫ്. യു.പി. സ്കൂൾ മന്ദലാംകുന്ന്

ചാവക്കാട്: സ്‌കൂളില്‍ നാട്ടുമാവിന്‍ തോട്ടം ഒരുക്കി ജി.എഫ്. യു.പി. സ്കൂൾ മന്ദലാംകുന്ന്. നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവ് ഇനങ്ങളെ തിരികെ കൊണ്ടുവരാനാണ് ശ്രമം. വേനലവധിക്ക് കുട്ടികൾ നാട്ടില്‍ നിന്ന് ശേഖരിച്ച നാട്ടുമാവുകളുടെ വിത്തുകള്‍…