Header
Daily Archives

29/01/2018

മോഷ്ടാവിനെ പിടികൂടി

ഗുരുവായൂര്‍ : വീട് വൃത്തിയാക്കാനെത്തി അലമാരയില്‍ നിന്ന് ആറേ മുക്കാല്‍ പവന്റെ മാല മോഷ്ടിച്ചയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംത്തിട്ട കോന്നി സ്വദേശി സന്തോഷ്‌കുമാറിനെയാണ് ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ യു.എച്ച്…

സെന്റ്‌ ആന്റണീസ് ഇടവകയിലെ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി

ഗുരുവായൂര്‍: സെന്റ് ആന്റണീസ് ഇടവകയിലെ ബൈബിള്‍ കണ്‍വെന്‍ഷന്‍ അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷന് മുന്നോടിയായി പതാക ഉയര്‍ത്തി. ഫാ. മാത്യു കുറ്റിക്കോട്ടയില്‍, ഫാ. വര്‍ഗീസ് പോള്‍, വികാരി ഫാ. ജോസ്…

തിമിംഗല സ്രാവ് സംരക്ഷണ പദ്ധതി

ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റ് ഗുരുവായൂർ, എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹരിതസേന, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇൻഡ്യയുമായി ചേർന്ന് കേരള തീരത്ത് കാണുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണ പദ്ധതിയുദ്ഘാടനം  ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ…

പ്രോഗ്രസ്സീവ് ചാവക്കാട് പുസ്തകോത്സവം സംഘടിപ്പിച്ചു

ചാവക്കാട് : മണത്തല നേര്‍ച്ചയോടനുബന്ധിച്ച് പ്രോഗ്രസ്സീവ് ചാവക്കാട് പുസ്തകോത്സവം സംഘടിപ്പിച്ചു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എ മോഹന്‍ദാസ്‌  അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് ആദ്യ…

ഗുരുവായൂർ ചക്കംകണ്ടം മാലിന്യ നിർമ്മാർജന പദ്ധതി സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം

ചാവക്കാട് : ഗുരുവായൂർ അഴുക്കുചാൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ടി എൻ പ്രതാപൻ. സർക്കാരിന്റെ മെല്ലേ പോക്ക് നയം ഓരോ ദിവസം ചെല്ലുന്തോറും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ…