Select Page

Day: March 2, 2018

വയോജനങ്ങളുമായി ചാവക്കാട് നഗരസഭ സ്നേഹയാത്ര നടത്തി

ചാവക്കാട് : ചാവക്കാട് നഗരസഭ സാമൂഹ്യ സുരക്ഷാമിഷന്റെ നേതൃത്വത്തില്‍ വയിജനങ്ങളുമായി സ്നേഹയാത്ര നടത്തി. വയോജന സംരക്ഷണ പദ്ധതിയായ വയോമിത്രയുടെ ഭാഗമായി സംഘടിപ്പിച്ച യാത്രയില്‍ അതിരപ്പിളളി, ശോഭാമാള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അന്‍പതോളം വയോജനങ്ങള്‍ പങ്കെടുത്ത യാത്ര നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാജലക്ഷ്മി, സബൂറ, ഐ.എം.എ. പ്രസിഡന്റ് ഷൗജാത് മുഹമ്മദ്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ് എന്നിവര്‍ യാത്രക്ക് ആശംസകള്‍ അര്‍പ്പിച്ചു. വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രംഗണ്ണ കുല്‍കര്‍ണ്ണി, കോ-ഓര്‍ഡിനേറ്റര്‍ വര്‍ഷ, സ്റ്റാഫ് നഴ്‌സ്മാരായ കരിഷ്മ, രജനി എന്നിവര്‍ യാത്രയെ...

Read More

സഹവർത്തിത്വത്തിന്‍റെ ആദ്യ പാഠം ആദ്യാക്ഷരത്തോടൊപ്പം – മാര്‍ ടോണി നീലങ്കാവില്‍

ചാവക്കാട്: നാടിന്റെ സംസ്കാര സമ്പന്നതയുടെ ഉറവിടങ്ങൾ സ്കൂളുകളാണെന്ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ 110 )0 വാർഷികാഘോഷം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത സൗഹാർദവും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ സഹവർത്തിത്വത്തിന്റെയും ആദ്യ പാഠം പഠിക്കുന്നതും ആദ്യാക്ഷര പഠനത്തോടൊപ്പമാണ്. കാലം മാറുന്നതോടെ സമൂഹത്തിൽ വർധിച്ചു വരുന്ന വിഭാഗിയതകൾ ഭയപ്പെടുത്തുന്നതാണ്. ഭൂതകാലത്തെ സ്നേഹ സ്മരണകളിൽ ഒതുങ്ങാതെ ആ കാലത്തിന്റെ ഊഷ്മളത നിലനിർത്താൻ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. ഈ വർഷം വിരമിക്കുന്ന അധ്യാപിക സിസ്റ്റർ ഉഷ മാർഗരറ്റിന് യോഗത്തിൽ യാത്രയയപ്പ് നൽകി. ഫോട്ടോ അനാഛാദനം തൃശൂർ അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ഡോ. ആന്റണി ചെമ്പകശേരി നിർവഹിച്ചു. പാലയൂർ തീർഥകന്ദ്രം റെക്ടർ ഫാ.ജോസ് പുന്നോലി പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പാലയൂർ തീർഥകേന്ദ്രം സഹവികാരി ഫാ.ജസ്റ്റിൻ തേക്കാനത്ത് സ്മരണിക പ്രകാശനം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031