Select Page

Day: March 7, 2018

ആരോഗ്യ വിഭാഗത്തിൻറെ മിന്നൽ പരിശോധന : പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു

ചാവക്കാട് : നഗരത്തിൽ ഹോട്ടലുകളിലും ബാക്കറിക്കടകളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ചാവക്കാട് നഗരത്തിലെ ഹോട്ടല്‍ നമ്പൂസ്, ഹോട്ടല്‍ അൽ സാക്കി, ഹോട്ടല്‍ ശോഭ, ഹോട്ടല്‍ റഹ്മത്ത്, ഹോട്ടല്‍ ഗ്രാൻഡ്, ഹോട്ടല്‍ ചൈത്രം, ഹോട്ടല്‍ കൈരളി, രാജ കാൻറീൻ, അഞ്ജലി ബാക്കറി, വിംബീസ് ബാക്കറി എന്നീ സ്ഥീപനങ്ങളിലാണ് ഹെല്‍ത്ത് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തിയത്. പിടികൂടിയ ഭക്ഷ്യ വസ്തുക്കൾ പൊതുജനങ്ങൾക്ക് കാണുവാനായി നഗരസഭാ ഓഫീസ് വരാന്തയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുന്ന ഹോട്ടലുകളും ബാക്കറിക്കടകളും ഒരാഴ്ചയെങ്കിലും സീല്‍ വെച്ച് പൂട്ടിയിടാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എത്ര പഴകിയവയായാലും അവ മാരകമായാലും തുഛമായ പിഴയൊടുക്കിയാൽ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുന്ന രീതിയാണിപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ചയിലും ഇതുപോലെ പരിശോധന നടത്തി ഭക്ഷ്യ യോഗ്യമല്ലാത്തവ പിടിച്ചെടുത്തിരുന്നു. കടുത്തത്ത ശിക്ഷ നല്‍കിയാലെ ആവര്‍ത്തിക്കാതിരിക്കുകയുള്ളുവെന്ന് നാട്ടുകാര്‍ ആവ്യപ്പെട്ടു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ പോള്‍ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,...

Read More

ചരമം – ജാഫർ മുസ്ലിയാര്‍ (39)

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടിക്കു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പാവറട്ടി തിരുനെല്ലൂർ ജുമാ മസ്ജിദ് മുഅദ്ദിനും നൂറുൽ ഹിദായ മദ്രസ്സ അദ്ധ്യാപകനുമായ വെളിയങ്കോട് വീട്ടില് അബു മകൻ ജാഫർ മുസ്ലിയാര്‍ (39) നിര്യാതനായി. കബറടക്കം ഇന്ന് എടക്കഴിയൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മാതാവ് : ആയിഷാബി. ഭാര്യ : ആയിഷ. സഹോദരങ്ങൾ : മുഹമ്മദുണ്ണി, ഷൗക്കത്, ഫൈസൽ,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031