Select Page

Day: March 8, 2018

ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പി.വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക സൗദാബിയെ നഗരസഭ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് ആദരിച്ചു. അധ്യാപിക കെ.സി. രാധ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഇ.ഒ പി.ബി അനിൽകുമാർ, ബി.പി.ഒ ജയ, പ്രധാനാധ്യാപിക ഇ.എ ഗ്രേസി, കെ.എ. മോഹൻദാസ്, രാമദാസ് പുളിഞ്ചൻ, കെ.കെ സേതുമാധവൻ, സുകുമാരൻ കൂർക്കപ്പറമ്പിൽ, സ്വാതി സജീവ്, പി.കെ. വിനോദൻ, സ്കൂൾ ലീഡർ പി.യു. നാജിയ, അധ്യാപകരായ ബൈജു, ബാബുരാജ് എന്നിവർ...

Read More

ലോക വൃക്കദിനം ആചരിച്ചു

ചാവക്കാട് : ലോക വൃക്കദിനത്തിനോടനുബന്ധിച്ച് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ ബോധവല്‍ക്കരണ സന്ദേശയാത്ര ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കെജി.സുരേഷ് ഉദ്ഘാടനം ചെയ്തു. വൃക്കരോഗ ലക്ഷണങ്ങളെക്കുറിച്ചും പരിശോധനകളെക്കുറിച്ചും സംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രതാപാദിക്കുന്ന ലഘുലേഖകള്‍ ചാവക്കാട് താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ കണ്‍സോള്‍ അംഗങ്ങള്‍ നേരിട്ടും  വിദ്യാര്‍ത്ഥികള്‍ മുഖേനെയും വിതരണം ചെയ്തു. അനാരോഗ്യം വളരുന്ന സമൂഹത്തിലേക്ക് ആരോഗ്യം വളര്‍ത്തുന്ന സന്ദേശവുമായി കണ്‍സോള്‍ നടത്തിയ സംഗമത്തില്‍ അതിഥിയായി എത്തിയ ഫിറോസ് തൈപറമ്പിള്‍, കണ്‍സോള്‍ പ്രസിഡണ്ട് പി.പി.അബ്ദുള്‍ സലാം, ജനറല്‍ സെക്രട്ടറി സി.എം. ജനീഷ്, ട്രഷറര്‍ വി.എം.സുകുമാരന്‍ മാസറ്റര്‍, മറ്റു ഭാരവാഹികളായ എം.കെ. നൌഷാദ് അലി, പി.വി.അബ്ദു മാഷ്, പി.എം.അബ്ദുള്‍ ഹബീബ്, അഡ്വ.സുജിത് അയിനിപ്പുള്ളി, ഹക്കീം ഇമ്പാര്‍ക്ക്, കാസിം പൊന്നറ, കെ.എം.റഹ്മത്തലി എന്നിവര്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031