Select Page

Day: March 15, 2018

ബൈക്കപകടം – വീട്ടമ്മ മരിച്ചു

ചാവക്കാട് : ചാവക്കാട് പൊന്നാനി റോഡില്‍ വീണ്ടും അപകടമരണം. വെളിയങ്കോട് കിണറിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് ബദർപള്ളിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ബൈക്കില്‍ ഭര്‍ത്താവ് കുഞ്ഞിമുഹമ്മദിന്റെ സഹയാത്രികയായിരുന്നു ഫാത്തിമ. ഗുരുതരമായ പരിക്കേറ്റ കുഞ്ഞിമുഹമ്മദിനെ തൃശൂരിലേക്ക് കൊണ്ടുപോയി. ഖബറടക്കം വെള്ളിയാഴ്ച്ച പോസ്റ്റുമോർട്ടത്തിനു ശേഷം. മക്കൾ: ഷബീർ, ഷജീർ (സഊദി), ഫെബീന, റഷീദ്   മരുമക്കൾ : റഷീദ്,...

Read More

കേന്ദ്രസര്‍ക്കാറിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധദിനം ആചരിച്ചു

ചാവക്കാട്:  കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രതിഷേധദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എസ്.ടി.യു. സംസ്ഥാന സെക്രട്ടറി പി.എ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷനായി. ടി.ടി. ശിവദാസ്, എം.എസ്. ശിവദാസ്, പി.എം. ഹംസക്കുട്ടി, കെ.എം. അലി, തോമസ് ചിറമ്മല്‍, ഉണ്ണികൃഷ്ണന്‍, കെ.വി. മുഹമ്മദ്  എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ :സംയുക്ത ട്രേഡ് യൂണിയന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്ട് നടത്തിയ പ്രതിഷേധദിനാചരണം  എസ്.ടി.യു. സംസ്ഥാന സെക്രട്ടറി പി. എ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം...

Read More

പൂക്കുളം ക്ലീനായി

ചാവക്കാട് : പൂക്കുളം വൃത്തിയാക്കി. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ചാവക്കാട് നഗസഭയുടെ 9-ാം വാർഡിലെ  പൂക്കുളം വാര്‍ഡ്‌ കൌണ്‍സിലര്‍ ശാന്താ സുബ്രമണ്യന്‍റെ മേല്‍നോട്ടത്തില്‍  മൈനര്‍ ഇറിഗേഷന്‍ വകുപ്പ്  ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. കുളത്തിലെ വാഴ, ചെളി, ചണ്ടി എന്നിവ നീക്കം ചെയ്തു.  രണ്ട് ലക്ഷം രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് ഹരിതകേരള പദ്ധതിയില്‍ ഈ ശുചീകരണ പ്രവൃത്തിക്ക് നീക്കിവെച്ചത്. നഗരസഭാ കീഴിലുളള ഈ കുളം വൃത്തിയാക്കുന്നതിന് 2018 ജനുവരി 11 ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് അനുമതി...

Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചാവക്കാട് :  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തനത്താണി, ആതവനാട് സ്വദേശി വേലപ്പൻ നായർ മകൻ ഞാരക്കാട്ട് സുധാകരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ പാത ടിപ്പുസുല്‍ത്താന്‍ റോഡ്‌ എടക്കഴിയൂർ പഞ്ചവടിയിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സുധാകരന്‍റെ ബൈക്ക് എതിര്‍ ദിശയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധാകരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.  നാട്ടുകാരും  എടക്കഴിയൂര്‍ ലൈഫ്കെയര്‍  വളണ്ടിയര്‍മാരും ചേര്‍ന്ന് മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചാവക്കാട് പോലീസ് സംഭവസ്ഥലം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031