Select Page

Day: March 20, 2018

ആശയ പ്രചാരണത്തിന് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം – മൊയ്തീൻ ഫൈസി പുത്തനഴി

ചാവക്കാട്: സംഘടനാ രംഗത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പ്രബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു. എസ്.വൈ.എസ്.സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന കർമ്മ പദ്ധതി വിശദീകരണത്തിനായി തൃശൂർ ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്ത കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ തലം മുതൽ ജില്ലാ തലം വരെയുള്ള കമ്മിറ്റികൾക്ക് അംഗീകാരം നൽകുന്നതിനും നിലവിൽ അംഗീകാരമുള്ളവക്ക് പുതുക്കി നൽകുന്നതിനും 2018 ഏപ്രിൽ 10 മുതൽ മേയ് 10 വരെ വിവിധ തലങ്ങളിൽ അദാലത്തുകൾ നടത്താൻ തീരുമാനിച്ചു. അദാലത്ത് സംബന്ധിച്ച മണ്ഡലം തല ശിൽപശാലകൾക്കായി പുതുക്കാട് മാർച്ച് 21ന് രാവിലെ 10 നും, കൊടുങ്ങല്ലൂർ, മണലൂർ, ഗുരുവായൂർ, നാട്ടിക എന്നിവിടങ്ങളിൽ 23 വൈകുന്നേരം 4 നും കുന്ദംകുളത്ത് 24 വൈകുന്നേരം നാലിനും കൈപ്പമംഗലത്ത് 25 വൈകുന്നേരം 4 നും ചേലക്കരയിൽ 26 രാവിലെ 10നും സമ്പൂർണ്ണ മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേരും. ചാവക്കാട്...

Read More

മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് : മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ചാവക്കാട് നഗരസഭ  വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി  ചെയര്‍മാന്‍ എ സി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍  മഞ്ജുള ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്‍റ്  എം ബി അഷ്റഫിനെയും  ഒളപ്പമണ്ണ  ബാലസാഹിത്യ അവാര്‍ഡ് നേടിയ  റാഫി നീലങ്കാവില്‍ മാഷിനേയും ആദരിച്ചു. പ്രധാനാദ്ധ്യാപിക സിമി  കെ ഒ, സ്കൂള്‍  മാനേജര്‍  ഇന്‍ ചാര്‍ജ്  വി ബി അഷ്റഫ്,  ഒ എസ്എ  വൈസ് പ്രസിഡന്‍റ്  മുഹമ്മദ്  റെഫീക്ക്, ഹെല്‍ന ലോറന്‍സ്, ജൂഡി  ഇഗ്നീഷ്യസ് എന്നിവര്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031