Select Page

Day: April 8, 2018

സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ചു

എടക്കഴിയൂര്‍: സ്റ്റാർ ഗ്രൂപ്പ്‌ അതിർത്തിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം മുനിസിപ്പൽ കൗൺസിലർ തറയിൽ ജനാർദനൻ നിർവഹിച്ചു. കിറാമൻകുന്നു മഹല്ല് പ്രസിഡന്റ്  കെ. വി. അഷ്‌റഫ്‌ ഹാജി, പൊതുപ്രവർത്തകരായ കെ. വി. ഷാനവാസ്, കെ. വി. യൂസുഫ് അലി, സ്റ്റാർ ഗ്രൂപ്പ്‌ പ്രസിഡന്റ് അബ്ദുൽ അസീസ്,  സെക്രട്ടറി ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് കുടിവെള്ള ദുരിതമനുഭവിക്കുന്ന തിരുവത്ര കിറാമൻകുന്നു മേഖലയിലെ കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം...

Read More

നാടിന്‍റെ ഐക്യത്തിനും വികസനത്തിനും യുവജന കൂട്ടായ്മകള്‍ അനിവാര്യം

പുന്നയൂര്‍ക്കുളം: നാടിന്‍റെ ഐക്യത്തിനും വികസനത്തിനും യുവജന കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് കുന്നംകുളം ഡിവൈഎസ്പി പി വിശ്വംഭരന്‍ പറഞ്ഞു. അണ്ടത്തോട് പുതുതായി ആരംഭിച്ച സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ആശയ ഭിന്നതകള്‍ മറന്നായിരിക്കണം ഇത്തരം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സമൂഹത്തിന് ഗുണം ചെയ്യുന്ന ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന രക്തനിര്‍ണ്ണയ കാംപയിനും ഡിവൈഎസ്പി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ചികില്‍സാ സഹായ കൈമാറ്റം വടക്കേക്കാട് എസ്‌ഐ ജോഷി നിര്‍വ്വഹിച്ചു. സുഹൈല്‍ അബ്ദുല്ല, ഉസ്മാന്‍ ആനോടിയില്‍, ഷെമീര്‍, അനീഷ്, ജാഫര്‍ ചാലില്‍, അഫ്‌സല്‍, ഷെഫീഖ്, ഫിറോസ്, ഹാഷിം, ബാദുഷ എന്നിവര്‍ സംസാരിച്ചു. ഭാരവഹികളായി അനീഷ് (പ്രസിഡന്റ്), ജാഫര്‍ ചാലില്‍ (സെക്രട്ടറി), ഹാഷിം, ഫിറോസ് (വൈസ് പ്രസിഡന്റുമാര്‍) അഫ്‌സല്‍, ബാദുഷ (ജോയന്റ് സെക്രട്ടറിമാര്‍) ഷെഫീഖ് (ട്രഷറര്‍) എന്നിവരെ...

Read More

ബൈക്കുകള്‍ കൂട്ടിയിടിച്ചു അപകടം – യുവാവിന്‍റെ നില ഗുരുതരം

ചാവക്കാട്: ദേശീയപാത മണത്തലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു യുവാവിന്  പരിക്കേറ്റു. തിരുവത്ര അത്താണി പുത്തന്‍പുരയില്‍ അബ്ബാസിന്റെ മകന്‍ അജ്മലി(18)നാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അജ്മലിനെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലും എത്തിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന അജ്മലിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ചാവക്കാട് നിന്ന് തിരുവത്ര ഭാഗത്തേക്കു പോകുകയായിരുന്ന അജ്മല്‍ യാത്ര ചെയ്ത ബൈക്ക് മണത്തലയില്‍ എതിരെ വന്ന ബൈക്കില്‍ കൂട്ടിയിടിച്ചാണ് അപകടം. എതിരെ വന്ന ബൈക്ക് ദേശീയപാതക്കു പടിഞ്ഞാറുവശത്തെ ഉള്‍റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് അജ്മല്‍ റോഡിലേക്ക് തലയിടിച്ചു...

Read More

ഏപ്രില്‍ 18 മുതല്‍ പുത്തന്‍കടപ്പുറത്ത് അഖില കേരള ഫുട്ബോൾ ടൂർണ്ണമന്റ്‌

തിരുവത്ര: ഏപ്രില്‍ 18 മുതല്‍ പുത്തന്‍കടപ്പുറത്ത് കെ അഹമ്മദ്‌ സ്മാരക സ്പോർട്ട്സ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ അഖില കേരള ഫുട്ബോൾ ടൂർണ്ണമന്റ്‌ ആരംഭിക്കും. കെ അഹമ്മദ്‌ സ്മാരക സ്പോർട്ട്സ്‌ അക്കാദമി രൂപീകരണവും ഫുട്ബോൾ ടൂർണ്ണമന്റ്‌ സംഘാടക സമിതി രൂപീകരണവും സ: എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ കെ മുബാറക്‌ (ചെയർമ്മാൻ), പി എ സെയ്തുമുഹമ്മദ്‌ (കണ്‍വീനര്‍), കെ എ ഷാഹു (ട്രഷറർ) എന്നിവരെ...

Read More

പാലയൂർ എ എം എൽ പി സ്കൂൾ മികവുത്സവം നടത്തി

പാലയൂർ: എ എം എൽ പി സ്കൂൾ മികവുത്സവം 2018 ആഘോഷിച്ചു. ചാവക്കാട് നഗരസഭാ പാലയൂർ 88-ആം നമ്പർ അംഗനവാടിയിൽ വെച്ചു നടന്ന പരിപാടി ഒ എസ് എ പ്രസിഡന്റ് അനീഷ് പാലയൂർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ കൗൺസിലർ ഷാഹിന സലിം അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി ഗിരിജ, അധ്യാപകരായ ടെസ്സി, ബിന്ദു, കൊച്ചുമേരി എന്നിവർ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2018
S M T W T F S
« Mar   May »
1234567
891011121314
15161718192021
22232425262728
2930