Select Page

Day: May 8, 2018

പാവറട്ടി സ്വദേശിക്ക് പരിസ്ഥിതി ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

പാവറട്ടി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും പരിസ്ഥിതി ശാസ്ത്രത്തില്‍ പാവറട്ടി സ്വദേശി രതി അയിനിപ്പുള്ളിക്ക് ഡോക്ടറേറ്റ്. മരോട്ടിക്കല്‍ ചന്ദ്രന്‍, വിലാസിനി എന്നിവരുടെ മകളും അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ ഭാര്യയുമായ രതി അയിനിപ്പുള്ളി കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അസി,പ്രൊഫസര്‍ ആയി ജോലിചെയ്യുന്നു. എം എസ് സി, എംഫില്‍, നെറ്റ് യോഗ്യതകള്‍ ഉള്ള രതി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി സേവനം...

Read More

വീട്ടമ്മയെ കബളിപ്പിച്ച് ഭൂപണയം – ബാങ്കിനെതിരെ വിധി

ചാവക്കാട് : സ്വകാര്യ വായ്പയ്ക്ക് ഈടായി നല്‍കിയ ഭൂമിയുടെ രേഖകള്‍ ബാങ്കില്‍ പണയം വെച്ച് വന്‍തുക തട്ടിച്ച കേസില്‍ കീഴ് കോടതിയുടെ പരാതിക്കാരിക്ക് അനുകൂലമായ വിധി മേല്‍കോടതി ശരിവെച്ചു.  പുന്നയൂര്‍കുളം അമ്മാശംവീട്ടില്‍ പരമേശ്വരിയമ്മയാണ് കബളിപ്പിക്കപ്പെട്ടത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച് മാനേജര്‍ കീഴ്‌കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ചാവക്കാട് സബ്‌കോടതി ജഡ്ജി കെ എന്‍ ഹരികുമാര്‍ ചെലവുസഹിതം തള്ളികൊണ്ട് ഉത്തരവായത്.  പരമേശ്വരിയമ്മ പൂങ്കുന്നം തൊട്ടോക്കാട്ട് ലെയിനില്‍ പരമേശ്വരന്‍നായര്‍ മകന്‍ കണ്ണനില്‍ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഈടായി പരമേശ്വരിയമ്മയ്ക്കും മറ്റും കൂട്ടായി അവകാശപ്പെട്ട ഒരു ഏക്കര്‍ 44 സെന്റ് സ്ഥലത്തിന്റെയും വഹകളുടെയും പട്ടയം അടക്കമുള്ള രേഖകള്‍ നല്‍കിയിരുന്നു. തൃശൂര്‍ കിഴക്കേകോട്ട ലൂര്‍ദ്പുരം റോഡില്‍ അക്കരവീട്ടില്‍ ദേവസി മകന്‍ സാബു മുഖേനെയാണ് പരമേശ്വരിയമ്മ ഇടപാടുകള്‍ നടത്തിയത്. സാബുവും കണ്ണനും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ചില്‍ നിന്നും പരമേശ്വരിയമ്മയുടെ കയ്യില്‍ നിന്നും വാങ്ങിയ രേഖകള്‍ നല്‍കി...

Read More

119 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി

പുന്നയൂർക്കുളം : പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന 8, 9, 10 ക്ലാസ്സിൽ പഠിക്കുന്ന നൂറ്റി പത്തൊമ്പത് എസ് സി വിദ്യാർത്ഥികൾക്ക് 2017-2018 പദ്ധതിയിൽ ഉൾപ്പെടുത്തി സൈക്കിൾ വിതരണം ചെയ്തു. കടിക്കാട് സ്കൂളിൽ നടന്ന ചടങ്ങ് പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ഡി ധനീപ് ഉദ്ഘാടനം ചെയ്തു. കെ എസ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വി നൗഷാദ്, വാർഡ് മെമ്പർമാരായ ഷാജി ത്രിപ്പറ്റ്, ജയന്തി ശശിധരൻ, ഹസീന സൈനുദ്ധീൻ, മനോജ്‌ പേരോത്ത്, ഇന്ദിര പ്രബുലൻ, നിർവഹണ ഉദ്യോഗസ്ഥ അണ്ടത്തോട് സ്കൂൾ പ്രധാനാദ്ധ്യാപിക, പഞ്ചായത്ത്‌ സ്റ്റാഫ്‌ ഷൈൻ എന്നിവര്‍...

Read More

ജാഗ്രതോൽസവം പരിശീലന ക്യാമ്പ്

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജാഗ്രതോൽസവം പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ദ്വിദിന പരിശീലന ക്യാമ്പിൽ വിവിധ വാർഡുകളിൽ നിന്നായി എൺപതോളം പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി. ധനീപ് ജാഗ്രതോൽസവം പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഭാസ്കരൻ അദ്ധ്യക്ഷനായി. കുടുംബശ്രീ ചെയർപേഴ്സൺ കോമളം ശശീദ്രൻ, സാക്ഷരതാ പ്രേരക്  പി.ഐ. ബിജോയ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അക്ബർ അലി, അസി.സെക്രട്ടറി സി.കെ. ബാലകൃഷ്ണൻ, ശോഭന സോമൻ  തുടങ്ങിയവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2018
S M T W T F S
« Apr   Jun »
 12345
6789101112
13141516171819
20212223242526
2728293031