Select Page

Day: May 10, 2018

സൌജന്യ വൈഫൈ – ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പരിസരത്തും

മണത്തല : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ച സൌജന്യ വൈഫൈ കണക്ഷന്‍ പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഇരുനൂറു മീറ്റര്‍ ചുറ്റളവിലും വൈഫൈ ലഭ്യമാകും. ആരോഗ്യ വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഷ്താഖലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ സി കെ മോഹനന്‍ നായര്‍, സാം ഐസക് എന്നിവര്‍ സംസാരിച്ചു. സൌജന്യ വൈഫൈ ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഉമ്മര്‍ മുക്കണ്ടത്ത്...

Read More

നഗരസഭാ ദുര്‍ഭരണത്തിനെതിരെ പ്രകടനവും പ്രതിഷേധ സദസ്സും

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ യൂത്ത്കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. മുനിസി പ്പല്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധ സംഗമം യു.ഡി.എഫ്. കണ്‍വീനര്‍ കെ. നവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തഫ്‌സീര്‍ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.വി. സത്താര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് കെ കെ കാര്‍ ത്ത്യായനി ടീച്ചര്‍, കെ.കെ. ഷിബു, പി.ബി. ബദറുദ്ദീന്‍,. എച്ച്.എം. നൗഫല്‍, പി.എം. നാസര്‍, അനീഷ് പാലയൂര്‍, എം. എസ്. ശിവദാസ്, ഹിമ മനോജ്, കെ. എസ്. ബാബുരാജ്, പീറ്റര്‍ പാലയൂര്‍, സൈസണ്‍ മാറോക്കി, സീനത്ത് കോയ, ഷാഹിദ മുഹമ്മദ്, ബേബി ഫ്രാന്‍സിസ്, ഫാമിസ് മുതുവട്ടൂര്‍, റിഷി ലാസര്‍, ശ്രീധരന്‍ മാക്കലിക്കല്‍, നിഖില്‍ കൃഷ്ണ, ഷാറൂഖാന്‍, ശാന്ത സുബ്രഹ്മണ്യന്‍, ആര്‍.കെ. നൗഷാദ് എന്നിവര്‍ പ്രസംഗി ച്ചു. സിവില്‍സ്റ്റേഷന്‍ പരിസര ത്തുനിന്ന് ആരംഭി ച്ച പ്രകടനം...

Read More

ഹർത്താലിന്‍റെ മറവിലുള്ള പോലീസ് വേട്ട അവസാനിപ്പിക്കുക – എസ്. ഡി. പി ഐ

എടക്കഴിയൂർ : ഹർത്താലിന്‍റെ മറവിലുള്ള പോലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപെട്ട് എസ് ഡി പി ഐ പുന്നയൂർ പഞ്ചായത്ത് കമ്മറ്റി കവലയോഗം നടത്തി. ആർ. എസ് എസ്സ്, ബി. ജെ. പി പൈശാചികതയാണ് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് എടക്കഴിയൂർ നാലാം കല്ല് സെന്ററിൽ നടന്ന  യോഗം എസ്. ഡി പി. ഐ ജില്ലാ സെക്രട്ടറി നാസർ പരൂർ ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് സക്കറിയ വലിയപുരക്കൽ, സെക്രട്ടറി ആദിൽ മന്നലാംകുന്ന്, ഷഹബീർ അവിയൂർ, ഷാഫി അകലാട് എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2018
S M T W T F S
« Apr   Jun »
 12345
6789101112
13141516171819
20212223242526
2728293031