Header
Monthly Archives

June 2018

വീടില്ലാത്ത സഹപാഠികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന

ചാവക്കാട് : കൂടെപ്പഠിച്ച വീടില്ലാത്ത കൂട്ടുകാർക്ക് വീടു നിർമിച്ചുനൽകാനുള്ള ശ്രമത്തിനു തുടക്കമിട്ട് മണത്തല ഗവ.ഹൈസ്‌കൂളിലെ 90-91 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ നല്ലകൂട്ടുകാരായി. ഞായറാഴ്ച സ്‌കൂളിൽ നടന്ന ബാച്ചിന്‍റെ…

ശാന്ത (68)

ഗുരുവായൂർ: മറ്റം കാക്കശേരി പരേതനായ തോമസിൻറെ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: ജെറി (ഗോൾഡ് വിൻ മെഡിക്കൽസ്, മറ്റം), സിന്ധു, ഫാ. ടോണി തോമസ് കാക്കശേരി (വികാരി, സെൻറ് തോമസ് പള്ളി, കാഞ്ഞാണി), റെമി. മരുമക്കൾ: ജൂലി, ബിജു, ജിജോ. സംസ്കാരം…

ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്

ചാവക്കാട്: ജൂൺ 21 ന്  യോഗദിനം ആചരിക്കുന്നതിന്റെ ഭാഗമായി യുവജന  കലാ-കായിക സാംസ്കാരിക വേദി ഇ എം എസ്  നഗറിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം ആര്‍  രാധാകൃഷ്ണന്‍ ഉദ്ഘാടനം…

യമനിൽ കൊല്ലപ്പെട്ടതായി പറയുന്ന കമറുദ്ദീന്‍റെ കുടുംബത്തിനു സഹായവുമായി-മുസ്‌ലിം ലീഗ്

ചാവക്കാട്: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയിൽ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന  എടക്കഴിയൂർ കിറാമൻകുന്ന് പരേതനായ  പുളിക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ കമറുദ്ധീന്റെ(54)വീട് മുസ്‌ലിം ലീഗ്…

ചാവക്കാട് കടലില്‍ നിന്നും മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് പൊന്നാനി അഴിമുഖത്തു നിന്നും കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ചാവക്കാട് കടലില്‍ നിന്നും കിട്ടി. താനൂര്‍ അഞ്ചുടി സ്വദേശി കുട്ടിഅഹമുവിന്റെപുരക്കല്‍ ഹംസക്കുട്ടി(59) യുടെ മൃതദേഹമാണ്…

ഷെല്ലാക്രമണം – എടക്കഴിയൂര്‍ സ്വദേശി യമനില്‍ മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ സ്വദേശി യമനില്‍ വെച്ച് മരിച്ചു. എടക്കഴിയൂര്‍ കിറാമന്‍ കുന്നു പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പുളിക്കൽ അബ്‌ദുൾ റഹിമാൻ ഹാജിയുടെ മകൻ കമറുധീന്‍ (55)ആണ് മരിച്ചത്. യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ…

മണത്തല സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കുടുംബ സംഗമം ഞായറാഴ്ച

ചാവക്കാട് : വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തും വീടില്ലാത്ത രണ്ടു സഹപാഠികള്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കിയും മണത്തല സ്‌ക്കൂളിലെ 90 - 91 വര്‍ഷ പത്താംക്‌ളാസ് ബാച്ചിലെ കൂട്ടായ്മ. ബെസ്റ്റ് ഫ്രണ്ട്‌സ് എന്നു പേരിട്ട കുട്ടായ്മയുടെ…

ട്രിപ്പിള്‍ എച്ച് ഫിറ്റ്നസ് സെന്‍ററില്‍ സൗഹൃദ നോമ്പ് തുറ

ചാവക്കാട് : ചാവക്കാട്ടെ പ്രശസ്ത ഫിറ്റ്നസ് സെന്‍ററായ ട്രിപ്പിള്‍ എച്ചില്‍ സൌഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. ട്രിപ്പിള്‍ എച്ച് വിദ്യാര്‍ഥികളും പൌര പ്രമുഖര്‍ ഉള്‍പ്പെടെ ജാതി മത ഭേദമന്യേ സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍  പങ്കെടുത്തു. സ്ഥാപന…

നിര്‍ധന രോഗികള്‍ക്ക് എസ് വൈ എസ് സാന്ത്വനം

കടപ്പുറം : എസ് വൈ എസ് സാന്ത്വനം അഞ്ചങ്ങാടി യൂണിറ്റ് നിർധന രോഗികൾക്ക് വാക്കർ, വാട്ടർ ബെഡ് മുതലായവ വിതരണം ചെയ്തു. അബുദാബി ഐ സി എഫ് പ്രവർത്തകൻ ആനാം കടവിൽ അബ്ദുൽ റഷീദ് സാഹിബ് എസ് വൈ എസ് സാന്ത്വനം കടപ്പുറം സർക്കിൾ ജെ:സെക്രട്ടറി ദാവൂദ്ഷാക്ക്…

ആവേശ തീയില്‍ ചാവക്കാട് നഗരസഭയും : കളി ബിഗ്‌ സ്ക്രീനില്‍

ചാവക്കാട് : ലോകകപ്പ് മത്സരങ്ങള്‍ക്ക് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തീരദേശത്തിന്റെ ആവേശത്തിന് തീ പകര്‍ന്നു ചാവക്കാട് നഗരസഭയും. ജൂണ്‍ പതിനാലിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ബിഗ്‌ സ്ക്രീനില്‍ കാണാനുള്ള സൗകര്യം…