Header
Monthly Archives

July 2018

മതാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് – ബെന്നി ബെഹന്നാന്‍

ചാവക്കാട് : മത വിശ്വാസത്തിന്‍റെ ഭാഗമായി പാലിക്കുന്ന ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എങ്ങിനെയെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ എം എല്‍ എ യുമായ ബെന്നി ബഹാന്‍. കോണ്ഗ്രസ് ചാവക്കാട് മണ്ഡലം സംഘടിപ്പിച്ച പ്രതിഭാ സംഗമം…

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് സ്ഥാനത്തേക്ക് എതിരില്ലാതെ ധന്യ

ചാവക്കാട് : ചവാക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ടായി യുഡിഎഫ് ലെ ധന്യ ഗിരീഷിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. വൈലത്തൂര്‍ ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ് ധന്യ. ഭര്‍ത്താവ് ഗിരീഷാണ് വടക്കേകാട് പഞ്ചായത്ത് മുന്‍ മെമ്പറാണ്‍. മുന്‍ ധാരണ…

മനാഫ് അനുസ്മരണവും വര്‍ഗ്ഗീയ വിരുദ്ധ സെമിനാറും

ഷാര്‍ജ : ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രവാസികളുടെ സംഘടനയായ പ്രോഗ്രസ്സീവിന്റെ നേതൃത്വത്തില്‍ പി വി മനാഫ് ചരമവാര്‍ഷികവും, വര്‍ഗ്ഗീയ വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. ഷാര്‍ജ മലബാര്‍ റീജന്‍സി ഹാളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം യുഎഇയിലെ…

പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഖബറടക്കി

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച ദറസ് വിദ്യാര്‍ഥിയുടെ മൃതദേഹം സ്വദേശത്ത്  ഖബറടക്കി. പാലക്കാട്  ചെറായി കോങ്ങാട്ട് അട്ടക്കാട്ടില്‍ അബ്ദുല്‍ റഹിമാന്‍റെ മകന്‍ മുഹമ്മദ് ഉവൈസ് (15) ആണ് തിരുവത്ര പുതിയറ ജുമാഅത്ത്…

മന്ദലാംകുന്ന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

മന്ദലാംകുന്ന്‍ : മന്ദലാംകുന്ന്‍ ദേശീയപാത ടിപ്പിസുല്‍ത്താന്‍ റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ പൊന്നാനി മരക്കടവ് ആല്യാമാക്കാനകത്ത് മൊയ്തീന്‍ ബാവയുടെ മകന്‍ മുജീബ് റഹ്മാന്‍(21) സുഹൃത്ത്…

നികുതി വര്‍ധന – ചാവക്കാട് നഗരസഭ ജനങ്ങളെ കൊള്ളയടിക്കുന്നു

ചാവക്കാട്:  നഗരസഭ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നികുതി 25 ശതമാനം മുതൽ 1400 ശതമാനം വരെ വർധിപ്പിച്ചതിനെതിരേ കെട്ടിട ഉടമകളുടെ കടുത്ത പ്രതിഷേധം. നികുതി വർധന 2013 മുതൽ മുൻകാല പ്രാബല്യത്തോടെ അടയ്ക്കണമെന്നാണ് കെട്ടിട ഉടമകൾക്ക് നോട്ടീസ്…

ബൈത്തുറഹ്മ – 8000 ത്തിലധികം വീടുകള്‍ നിര്‍മിച്ചു നല്‍കി

തൃപ്രയാർ: സാമൂഹ്യ സേവന രംഗത്ത് എല്ലാ വിഭാഗം ജനങ്ങളും നൽകുന്ന വലിയ പിന്തുണയാണ് മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്ത വിധം വളരുന്നതിനിടയാക്കിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. നാട്ടിക…

നിലവാരമുള്ള മത്സ്യം ലഭ്യമാക്കുക സര്‍ക്കാരിന്‍റെ ലക്ഷ്യം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ചാവക്കാട്: സംസ്ഥാനത്ത് നല്ല നിലവാരമുള്ള മത്സ്യം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചാവക്കാട് കടപ്പുറം മത്സ്യകൃഷിഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യോത്പാദനം 40,000…

ലീഗിന്‍റെത് രാഷ്ട്രീയ നാടകമെന്ന് എം.എല്‍.എ – സന്ദര്‍ശനം നാടകമെന്ന് മുസ്ലിം ലീഗ്

ചാവക്കാട്: കടപ്പുറത്തെ സുപ്രധാനമായ ഒരു വികസന പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്‌ക്കരിച്ച് ലീഗുകാര്‍ മന്ത്രിക്കെതിരെ നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍എ. സര്‍ക്കാര്‍ മത്സ്യ ഫാം നവീകരിച്ചത് ജനങ്ങള്‍ക്കായി…

എം എല്‍ എ ക്കും മന്ത്രിക്കും കടപ്പുറത്ത് കരിങ്കൊടി

കടപ്പുറം : മഴക്കെടുതിയും കടലാക്രമണവും ദുരിതം വിതച്ച കടപ്പുറം കടലോര മേഖല സന്ദര്‍ശിക്കാനെത്തിയ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ക്കും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്കും നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.…