Select Page

Day: August 3, 2018

ഡി വൈ എഫ് ഐ സ്വാതന്ത്ര്യ സംഗമ പ്രചരണ ജാഥ സമാപിച്ചു

ഗുരുവായൂര്‍ : ആഗസ്റ്റ് 15 ന് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്റെ പ്രചരണാർത്ഥമുള്ള ഗുരുവായൂർ മേഖല കാൽനട ജാഥയ്ക്ക് പടിഞ്ഞാറെ നടയിൽ സമാപനമായി . സമാപന പൊതുയോഗം എസ് എഫ് ഐ സംസ്ഥാന ജോ: സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം സി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം കെ വി വിവിധ്, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്, ബ്ലോക്ക് പ്രസിഡന്റ് എറിൻ ആൻറണി, സി പി എം ലോക്കൽ കമ്മിറ്റി അംഗം കെ.ആർ സൂരജ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി കെ എന്‍ രാജേഷ് ക്യാപ്റ്റനും, വിഷ്ണു വസന്തകുമാർ വൈസ് ക്യാപ്റ്റനും, ശ്രീജ സുഭാഷ് മാനേജരും ആയ ജാഥയിൽ കെ കെ കിഷോർ കുമാർ, വിശാൽ ഗോപാലകൃഷ്ണൻ, കെ പ്രജീഷ്, ജിഷിൻ...

Read More

ശിഹാബ് തങ്ങൾ അനുസ്മരണവും ചെർക്കുളം അബ്ദുള്ള അനുശോചനവും

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും ചെർക്കുളം അബ്ദുള്ള സാഹിബ് അനുശോചനവും നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ആർ പി ബഷീർ, കെ കെ ഹംസകുട്ടി, എം വി ഷെക്കീർ, പി എം ഹംസകുട്ടി, ടി എ അയിഷ, ജമാൽ മനയത്ത്, കെ കെ ഇസ്മായിൽ, ടി കെ ഉസ്മാൻ, എം പി അഷ്കർ, എ വി അലി, മുട്ടിൽ ഖാലിദ്, സി പി റഷീദ്, പി വി ശിവാനന്ദൻ, പി എസ് മനാഫ്, ടി കെ ഷാഫി, അസീസ് മന്ദലാംകുന്ന്, കെ നൗഫൽ, കെ കെ യൂസഫ് ഹാജി,കെ കെ ഷംസുദ്ധീൻ, കെ വി ഹുസൈൻ, നസീമ ഹമീദ്, ബുഷറ കുന്നമ്പത്ത്,...

Read More

മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി വിദ്യാര്‍ഥികള്‍

ചാവക്കാട് : കനത്ത മഴയെതുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പുത്തന്‍കടപ്പുറം നിവാസികള്‍ക്ക് സാന്ത്വനമായി മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തിലെ ഗൈഡ്‌സ് വിദ്യാര്‍ഥികളെത്തി. വീടുകള്‍ സന്ദര്‍ശിച്ച് കുടുംബങ്ങള്‍ക്കാവശ്യമായ അരി ഉള്‍പ്പൈടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. തീരദേശവാസികളുടെ ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കി അവരെ ആശ്വസിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഫോണ്‍സി മരിയ, പിടിഎ പ്രസിഡന്റ് സി ടി ഫിലിപ്പ്, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി, ഗൈഡ് ക്യാപ്റ്റന്‍ സിസ്റ്റര്‍ ജ്യോതിസ് എന്നിവര്‍ നേതൃത്വം...

Read More

തീരദേശ ജനതയോടുള്ള അവഗണന – നാളെ എം എല്‍ എ യുടെ വീട്ടിലേക്ക് മാര്‍ച്ച്

ചാവക്കാട്: തീരദേശജനതയോടുള്ള കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ യുടെ അവഗണനയില്‍ പ്രതിഷേധിച്ച് കടപ്പുറം പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തുന്ന എം എല്‍ എ യുടെ വസതിയിലേക്കുള്ള മാര്‍ച്ചില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിചേരുമെന്ന് ചെയര്‍മാന്‍ തെക്കരകത്ത് കരീം ഹാജി ജന കണ്‍വീനര്‍ സി മുസ്താഖലി മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആര്‍ കെ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു 12 വര്‍ഷത്തോളമായി കടലോരത്തെ കടല്‍ ഭിത്തിയുടെ നിര്‍മ്മാണത്തിനോ അറ്റകുറ്റപണികള്‍ക്കോ ആവശ്യമായ നടപടികള്‍ ചെയ്യുന്നതില്‍ എം എല്‍ എ തികഞ്ഞ പരാജയമാണ്. എല്‍ ഡി എഫ് ആണ് കടല്‍ ഭിത്തി നിര്‍മാണം നടത്തിയതെന്ന എം എല്‍ എ യുടെ അവകാശവാദം തെളിയിക്കാന്‍ നേതാക്കള്‍ വെല്ലുവിളിച്ചു. യു പി എ സര്‍ക്കാറിന്റെ കാലത്ത് ശരത് പവാറില്‍ സ്വാധീനം ചെലുത്തി പി സി ചാക്കോ എം പി യും ടി എന്‍ പ്രതാപനും ഇടപെട്ട് ഫണ്ട്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031