Select Page

Day: September 23, 2018

പുന്നയൂരിൽ ബുഷറ ഷംസുദ്ധീൻ പ്രസിഡണ്ട്, ഐ പി രാജേന്ദ്രൻ വൈസ് പ്രസിഡണ്ട്

പുന്നയൂർ: – ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ബുഷറ ഷംസുദ്ധീനേയും വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ ഐ.പി രാജേന്ദ്രനേയും തിരഞ്ഞെടുത്തു.യു.ഡി.എഫിലെ മുൻധാരണയനുസരിച്ച് പ്രസിഡണ്ടായിരുന്ന കോൺഗ്രസിലെ എം.കെ ഷഹർബാനും വൈസ് പ്രസിഡണ്ടായിരുന്ന മുസ്ലിം ലീഗിലെ ആർ.പി ബഷീറും രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞെടുപ്പ് നടന്നത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ രാവിലെ പതിനൊന്നിന് പ്രസിഡണ്ട് തിരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പും നടന്നു.കോട്ടപടി റജി.ഓഫീസ് അസിസ്റ്റന്റ് റജിസ്ട്രാർ ഷൈജു ചിറ്റിലപ്പിള്ളി വരണാധികാരിയായിരുന്നു.പ്രസിഡണ്ടായി ബുഷറ ഷംസുദ്ധീനെ കോൺഗ്രസിലെ ഐ.പി രാജേന്ദ്രൻ നിർദ്ധേശിച്ചു..കോൺഗ്രസിലെ ടി.എം ഹസ്സൻ പിന്താങ്ങി.വൈസ് പ്രസിഡണ്ടായി ഐ.പി രാജേന്ദ്രനെ കോൺഗ്രസിലെ നഫീസകുട്ടി വലിയകത്ത് നിർദ്ധേശിക്കുകയും മുസ്ലിം ലീഗിലെ ആർ.പി ബഷീർ പിന്താങ്ങുകയും ചെയ്തു.ബുഷറ ഷംസുദ്ധീനും ഐ.പി രാജേന്ദ്രനും പന്ത്രണ്ട് വോട്ടുകൾ വീതം ലഭിച്ചു.പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച സി.പി.എമ്മിലെ സുഹറ ബക്കറിനും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച സി.പി.ഐയിലെ സുമ വിജയനും ഏഴ് വോട്ടുകൾ വീതം ലഭിച്ചു.സി .പി.എമ്മിലെ ഒരംഗം തിരഞ്ഞെടുപിനെത്തിയില്ല. ആകെയുള്ള...

Read More

വ്യാജ വിമാന ടിക്കറ്റ് തട്ടിപ്പ്- പരാതികള്‍ കൂടുന്നു

ചാവക്കാട്:  ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്‍പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷമീര്‍ മുഹമ്മദി(30) നെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ രണ്ടാംപ്രതിയായ ഇയാളുടെ സഹോദരന്‍ ഷെമീം മുഹമ്മദി(28)നെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് കണ്ണൂരില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയിരുന്നു. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സഹോദരങ്ങളായ പുതുവീട്ടില്‍ ഷിയാസ്, ജാഫര്‍ സാദിഖ്, ഷംസാദ് എന്നിവരുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്. സമാനമായ പരാതിയില്‍ കണ്ണൂര്‍ പോലീസ് ഇരുവരുടെയും പേരില്‍ കേസെടുത്തിട്ടുണ്ട്. സീസണ്‍ കാലത്ത് പ്രതികള്‍ നല്‍കിയ വ്യാജ വിമാന ടിക്കറ്റുകള്‍ ഖത്തറിലുള്ള നിരവധി മലയാളികള്‍ക്ക് ചാവക്കാട്ടെ പരാതിക്കാര്‍ വഴി നല്‍കിയിരുന്നു. നാട്ടിലേക്കു മടങ്ങാനായി വ്യാജ ടിക്കറ്റുമായി എയര്‍പോട്ടിലെത്തിയപ്പോഴാണ് ലഭിച്ച ടിക്കറ്റുകള്‍ വ്യാജമാണെന്നും യാത്ര ചെയ്യാനാവില്ലെന്നും അറിയുന്നത്. യാത്ര മാറ്റിവെക്കാനാവാത്തതിനാല്‍ ഉയര്‍ന്ന തുകക്കുള്ള ടിക്കറ്റ് വാങ്ങി യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തവര്‍ നിര്‍ബന്ധിതരായി.വ്യാജ...

Read More

കേരളത്തെ പ്രളയത്തിൽ മുക്കിയ ഇടതു സർക്കാരിനെതിരെ ബി.ജെ.പി ധർണ

ചാവക്കാട് : കേരളത്തെ പ്രളയത്തിൽ മുക്കിയ ഇടതു സർക്കാരിനെതിരെ ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്കാഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തി. പ്രസന്നൻ പാലയൂർ അദ്ധ്യക്ഷനായി, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി. എം ഗോപിനാഥ് ധർണ ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ്തേർളി, എ. വേലായുധകുമാർ (പട്ടികജാതി മോർച്ച), ഷിജി പൊന്നരാശ്ശേരി, അൻമോൽമോത്തി (ജില്ലാ കമ്മിറ്റി അംഗം ), പ്രകാശൻ കാഞ്ഞിരപ്പറമ്പിൽ, എസ് അനിൽകുമാർ, സുമേഷ്  തുടങ്ങിയവർ സംസാരിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്തുനിന്നാരംഭിച്ച മാർച്ചിന് ഭാരവാഹികളായ അനിൽ തൂമാട്ട്, സുരേഷ് ചാണാശ്ശേരി, ജിജേഷ് കാഞ്ഞിരപ്പറമ്പിൽ, സത്യൻ കാവതിയാട്ട് തുടങ്ങിയവർ നേതൃത്വം...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30