താലൂക് ആശുപത്രിയിൽ തുറന്ന വായനശാല

ചാവക്കാട് : ചാവക്കാട് താലൂക് ആശുപത്രിയിൽ തുറന്ന വായനശാല( ഓപ്പൺ ലൈബ്രറി) സ്ഥാപിച്ചു. മണത്തല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് രജതജൂബിലി വർഷം അക്ഷരദീപം പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി സ്ഥാപിച്ചത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ ഡോക്ടർ സഫീർ ലൈബ്രറി പുസ്തകങ്ങൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് അബ്ദുൽകലാം, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീജിത്ത്, എൻഎസ്എസ് ഇൻചാർജ് മഞ്ജു തുടങ്ങിയവർ...

Read More