Header
Daily Archives

24/02/2019

കിരീടം ആറാം തവണയും ട്രിപ്പിൾ എച്ച് ന് തന്നെ

ചാവക്കാട് : അരിമ്പൂരിൽ നടന്ന മിസ്റ്റർ തൃശൂർ മത്സരത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യൻ (ജൂനിയർ ) ചാവക്കാട് ട്രിപ്പിൾ എച്ച് ഫിറ്റ്നസ് സെന്റർ. തുടർച്ചയായി ആറാം തവണയാണ് ട്രിപ്പിൾ എച്ച് ടൈറ്റിൽ ചാമ്പ്യൻഷിപ് സ്വന്തമാക്കുന്നത്. ജൂനിയർ വിഭാഗത്തിൽ…

ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ രംഗത്തിറങ്ങും – സെക്യൂരിറ്റി തൊഴിലാളികൾ

ഗുരുവായൂർ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുഴുവൻ ഇടതുപക്ഷ സ്ഥാനാർത്ഥികളേയും വിജയിപ്പിക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരും കുടുംബങ്ങളും രംഗത്തിറങ്ങാൻ കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംങ്ങ് എംപ്ലോയിസ് ഫെഡറേഷൻ (സി ഐ ടി യു ) സംസ്ഥാന…

പ്രോഗ്രസ്സീവിന് പുതിയ ഭാരവാഹികൾ

ഷാർജ : പ്രവാസി കൂട്ടായ്മയായ പ്രോഗ്രസ്സീവ് ദുബായ് ഘടകം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ അൽഖസർ ഹിറ റസ്റ്റോറന്റിൽ നടന്ന ജനറൽബോഡി യോഗം പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ ഉദ്ഘാടനം ചെയ്തു. മനാഫ് ആലുങ്ങൽ അധ്യക്ഷത വഹിച്ചു. ഫറൂഖ് പുന്ന…

കാറപകടത്തിൽ പരിക്കേറ്റ മകനെ കാണാനെത്തിയ പിതാവ് ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: കാറപകടത്തിൽ പരിക്കേറ്റ മകനെ കാണാനെത്തിയ പിതാവ് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. ഇരട്ടപ്പുഴ സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കൂട്ട് പ്രകാശ(51)നാണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ…