Header
Monthly Archives

February 2019

81കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി

എടക്കഴിയൂർ: പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് കടലാമകൾ വിരിഞ്ഞിറങ്ങി. ഈ സീസണിൽ ആദ്യം കൂടുവച്ച കടലാമയുടെ തൊണ്ണൂറ്റി ഒന്ന് മുട്ടകളിൽ എൺപത്തിയൊന്ന് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റിന്റെ…

സമ്പൂർണ്ണ പാർപ്പിടം ഭക്ഷ്യ സ്വയംപര്യാപതത – ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌

ചാവക്കാട് : സമ്പൂർണ്ണ പാർപ്പിട നേട്ടം,  ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ  ലക്ഷ്യമിട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 ബഡ്ജറ്റ്.  192837612 രൂപയുടെ പ്രതീക്ഷിത വരവും,  190656431 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന സമഗ്ര ബഡ്ജറ്റാണ്…

ബ്ലാങ്ങാട് മേഖലയിൽ ഇനി തടസ്സമില്ലാത്ത മെച്ചപ്പെട്ട വൈദ്യുതി

ചാവക്കാട്: കടപ്പുറം മാട്ടുമ്മലില്‍ സ്ഥാപിച്ച ബ്ലാങ്ങാട് 33 കെ.വി.കണ്ടെയ്‌നര്‍ സബ്‌സ്‌റ്റേഷൻ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സി.എന്‍.ജയദേവന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്…

നസീം പുന്നയൂരിനെ സംസ്കാര സാഹിതി ആദരിച്ചു.

ഗുരുവായൂർ : ലോക മാതൃഭാഷാ ദിനമായ ഇന്ന്  സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പ്രമുഖ സാഹിത്യകാരനും കോളമിസ്റ്റുമായ നസീം പുന്നയൂരിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു. സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി…

ഒരുമനയൂരിൽ വീട്ടിൽ കയറി ആക്രമണം-യുവതി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്

ചാവക്കാട് : അതിർത്തി തർക്കത്തെ തുടർന്ന് വീട്ടിൽ കയറി ആക്രമണം യുവതി ഉൾപ്പെടെ മൂന്നു സഹോദരങ്ങൾക്ക് പരിക്ക്. പരിക്കേറ്റ ഒരുമനയൂർ കരുവാരകുണ്ടിൽ തെരുവത്ത് വീട്ടിൽ ഉസ്മാൻ മകൾ സെജി (36), സഹോദരങ്ങളായ അബുതാഹിർ (38), അമീർ (24) എന്നിവരെ ചാവക്കാട്…

ദേശീയപാത ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവെക്കണം

ചാവക്കാട്: ദേശീയപാതക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട യാതൊരു നഷ്ടപരിഹാരമോ, പുനരധിവാസ പാക്കേജോ, ഭൂവിലയോ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭൂമി…

ഭരണഘടന മൂല്യങ്ങൾ തകർക്കാൻ അനുവദിക്കില്ല-ഇ സി ആയിഷ

ചാവക്കാട്: ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സാമൂഹിക വ്യവസ്ഥയുടെ ക്രൂരതയാൽ പുറകോട്ടു വലിച്ചെറിയപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങളെ സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടു വരാനുള്ള ഭരണഘടനാ സംവിധാനമാണ് സംവരണം. ഭരണഘടന വിഭാവനം…

ഗുരുവായൂരിൽ ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു-അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിക്ക് മുൻവശം ജലവിതരണ പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം പാഴായി പോകുന്നു. ആഴ്ചകളായി ഇത്‌ തുടർന്നിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാലിന്യ കെട്ടിക്കിടക്കുന്ന…

കാജാ ബീഡി കമ്പനിയിലേക്ക് തൊഴിലാളി മാർച്ച്

ചാവക്കാട് : കാജാ ബീഡി കമ്പനിയുടെ ഹെഡ്ഓഫീസിലേക്ക് സി ഐ ടി യു നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ച് നടത്തി.  ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള ശ്രമത്തിൽ നിന്നും പിന്തിരിയുക, എല്ലാ  തൊഴിലാളികൾക്കും ചുരുങ്ങിയത് ആയിരം ബീഡി തെറുക്കാനുള്ള ഇലയും പുകയിലയും…

റോഡുസുരക്ഷ:കർമ്മ പരിപാടികൾ നടപ്പാക്കും-റാഫ്

തൃശൂർ: റോഡുസുരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പൽ പ്രദേശങ്ങളിൽ റോഡുസുരക്ഷാ ജനസദസ്സുകളും സ്കൂൾ കൊളെജ് തലങ്ങളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുവാനും ലഘുലേഖ വിതരണവും നടത്തുവാനും അലങ്കാർ ഹോട്ടൽ…