Select Page

Day: May 24, 2019

ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബി.എം.എസ് പ്രവർത്തകൻ അറസ്റ്റിൽ

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.എം.എസ് പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുന്നംകുളം ചെറുവത്താനി പേരോത്ത് വേലായുധന്റെ മകൻ ഷിജു (35) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ വടക്കേകാട് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സി.ഐ രാജേഷ് കുമാർ, എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐമാരായ അനിൽ മാത്യു, സന്തോഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ബി.ജെ.പി പ്രവര്‍ത്തകനായ വടക്കേകാട് കപ്ലേങ്ങാട് കണ്ടേങ്കാട്ടില്‍ രഞ്ജിത്തി(28)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് ഷിജു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെ ബി.ജെ.പി പ്രവര്‍ത്തകരായ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചു കൊണ്ടരിക്കേയാണ് രഞ്ജിത്തിന് കുത്തേറ്റത്. ഉടന്‍ തന്നെ രഞ്ജിത്തിനെ പുന്നയൂര്‍ക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ പൂരാഘോഷത്തില്‍ വെച്ച് ഷിജുവും രഞ്ജിത്തും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതേ ചൊല്ലി വീണ്ടുമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ...

Read More

കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് വെൽഫെയർ പാർട്ടിയുടെ പ്രകടനം

ചാവക്കാട്: ഫാഷിസ്റ്റ് വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്ന കേരളജനതക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി.ആർ.ഹനീഫ, മണ്ഡലം വൈസ് പ്രസിഡന്റ്‌ സരസ്വതി ശങ്കരമംഗലത്ത്, ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ അക്ബർ.പി.കെ, ഫൈസൽ ഉസ്മാൻ, ഷറാഫത്ത്, റസാഖ്, റഹീം, ഷിഹാബ്, പ്രവാസി സാംസ്‌കാരികവേദി പ്രതിനിധി റൗഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2019
S M T W T F S
« Apr   Jun »
 1234
567891011
12131415161718
19202122232425
262728293031