കാണാതായ മണത്തല സ്കൂൾ വിദ്യാർത്ഥിയെ കണ്ടുകിട്ടി

ചാവക്കാട് : ഇന്നലെ നാലുമണി മുതൽ കാണാതായ മണത്തല സ്കൂൾ വിദ്യാർത്ഥിയും കിഴക്കേ ബ്ലാങ്ങാട് താമസിക്കുന്ന അയൂബിന്റെ മകനുമായ ബാരികി നെ ഇന്ന് പുലർച്ചെ നാലര മണിക്ക് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടി. ട്രെയിൻ യാത്രക്കാരനായ കോട്ടയം സ്വദേശിയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ബാരികിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ യാത്രക്കാരൻ ബാരികിൽ നിന്നും വീട്ടുകാരുടെ നമ്പർ വാങ്ങി...

Read More