Select Page

Day: February 28, 2020

ദേശരക്ഷാ സമ്മേളനം നാളെ : കാന്തപുരം മുഖ്യാതിഥി

ചാവക്കാട്: പൗരത്വഭേദഗതി നിയമത്തിലൂടെ ഇന്ത്യയുടെ സമാധാന അന്തരീക്ഷം തകർക്കുകയും ഭരണക്കൂടത്തിൻറെ ഒത്താശയോടെ ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കലാപ കലുഷിതമാവുകയും ചെയ്ത സാഹചര്യത്തിൽ കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ചാവക്കാട് അനേകായിരങ്ങൾ പങ്കെടുക്കുന്ന ദേശരക്ഷാ സമ്മേളനം ഭരണക്കൂട ഭീകരതക്കെതിരെയുള്ള വൻ മുന്നേറ്റമായിരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 400 മഹല്ലുകളിൽ നിന്നുള്ള വിശ്വാസികൾ സംബന്ധിക്കുന്ന മഹളറത്തുൽ ബദരിയ്യ വാർഷിക മജ്‌ലിസ് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ശാഹിദുൽ ഉലമ ടി പി അബൂബക്കർ മുസ്ലിയാർ, താഴപ്ര മുഹ്യദ്ദീൻകുട്ടി മുസ്ലിയാർ, ഐ എം കെ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ വൈകീട്ട് 5.30 ന് ആരംഭിക്കും. വൈകീട്ട് ഏഴ് മണിക്ക് കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡൻറ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ദേശരക്ഷാ സമ്മേളനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി...

Read More

സി എ എ-റിപ്പബ്ലിക്കിനുമേൽ മരണ വാറണ്ട് – സുനിൽ പി ഇളയിടം നാളെ ചാവക്കാട്

ചാവക്കാട് : പൗരത്വ ഭേദഗതി നിയമം – റിപ്പബ്ലിക്കിനുമേൽ മരണ വാറണ്ട് എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം നാളെ ചാവക്കാട് പ്രഭാഷണം നിർവഹിക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ചാവക്കാട് നഗരസഭാ കോൺഫ്രൻസ് ഹാളിൽ ഖരാന ഒരുക്കുന്ന വേദിയിലാണ് ഇദ്ദേഹം...

Read More

വിശ്വനാഥ ക്ഷേത്രോൽസവം മാർച്ച് ഒന്നിന് : കൂട്ടിയെഴുന്നെള്ളിപ്പ് രാത്രി എട്ടു മണിക്ക്, 33 ഗജ വീരൻമാർ അണിനിരക്കും

ചാവക്കാട് : തീരദേശത്തെ പ്രസിദ്ധമായ ശ്രീവിശ്വനാഥക്ഷേത്രത്തിലെ മഹോൽസവം ഞായറാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് പ്രൊഫ. സി സി വിജയൻ , സെക്രട്ടറി എം കെ വിജയൻ , ട്രഷറർ എ എ ജയകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിവിൽ നിന്നും വ്യത്യസ്ഥമായി രാത്രി എട്ടിനാണ് കൂട്ടിയെഴുന്നെള്ളിപ്പ്. 33 ആനകൾ കൂട്ടിയെഴുന്നെള്ളിപ്പിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പുലർച്ചെ നാലിന് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. നിർമാല്യ ദർശനം, അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ശീവേലി എന്നിവക്കുശേഷം കലശാഭിഷേകവും ഉച്ചപൂജയും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ശ്രീശങ്കരപുരംപ്രകാശൻ മാരാർ നയിക്കുന്ന പഞ്ചവാദ്യത്തോടെ എഴുന്നെള്ളിപ്പ് ആരംഭിക്കും. വൈകീട്ട് വിവിധ കരകളിൽ നിന്നായി കോഴികുളങ്ങര, ദൃശ്യ, പുഞ്ചിരി, ശ്രീബ്രഹ്മ, ഭൈരവ, കർമ, സനാതന, ശ്രീശിവലിംഗദാസ, സമന്വയ, ശ്രീഗുരുദേവ, തത്വമസി, ശ്രീഗുരുശക്തി, മഹേശ്വര, ശ്രീനാരായണ സംഘം തുടങ്ങിയ ഉൽസവാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ എഴുന്നെള്ളിപ്പുകൾ ആരംഭിച്ച് രാത്രി എട്ടിന് ക്ഷേത്രാങ്കണത്തിൽ സമ്മേളിച്ച് കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും. വിവിധ വാദ്യ മേളങ്ങൾ,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
« Jan   Mar »
 1
2345678
9101112131415
16171819202122
23242526272829