Header
Daily Archives

30/03/2020

ലോക്ക്ഡൌൺ – ചാവക്കാട് അഞ്ചു പേർക്കെതിരെ കേസ് അൻപതോളം വാഹനങ്ങൾ കസ്റ്റഡിയിൽ

ചാവക്കാട് : ലോക്ക്ഡൌൺ നിയമം ലംഘിച്ച അഞ്ചു പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. അൻപതോളം വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ന്യായമായ കാരണങ്ങളില്ലാതെ യാത്ര ചെയ്ത നാലുപേർക്കും നിയമം ലംഘിച്ച് കടതുറന്ന ഉടമക്കെതിരെയുമാണ് കേസ്. ചാവക്കാട്…

ലോക്ക്ഡൗൺ കാലത്ത് ചില്ലു കുപ്പികളിൽ ചായം പൂശി ഫർസാന

അഞ്ചങ്ങാടി : കണക്കു കൂട്ടലുകൾ തെറ്റിച്ചെത്തിയ കൊറോണയും ലോക്ക്ഡൗണും വീട്ടിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതമാക്കിയപ്പോൾ ഫർസാന ചായമെടുത്ത് ചില്ലു കുപ്പികളിൽ വർണ്ണങ്ങൾ തീർക്കുകയാണ്, ആരാലും അവഗണിച്ചു കിടന്ന കുപ്പികൾ അതോടെ സ്വീകരണ മുറികളിൽ…

അകലാട് കോവിഡ് സ്ഥിരീകരിച്ചയാളുടെ കുടുംബത്തിന്റെ പരിശോധനാഫലം നെഗറ്റീവ്

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിൽ അകലാട് കോവിഡ് സ്ഥിരീകരിച്ചയാളുടെ കുടുംബത്തിന്റെ പരിശോധനാഫലം വന്നു. ആർക്കും രോഗബാധയില്ല. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇതുള്‍പ്പെടെ പത്തു പേരുടെ റിസല്‍റ്റ് ഇന്നു വന്നത്. എല്ലാം നെഗറ്റിവ് ആണ്.