Select Page

Day: June 28, 2020

ഷംന കാസിം ബ്ലാക്ക്‌ മെയിൽ കേസ് – ചാവക്കാട് സ്വദേശിയെ പോലീസ് തിരയുന്നു

ചാവക്കാട് : നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‍ത കേസിൽ ചാവക്കാട് സ്വദേശിയെ പോലീസ് തിരയുന്നു.സിനിമ മേഖലയിൽ ഹെയർ സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുന്ന ചാവക്കാട് സ്വദേശിയായ ഹാരിസിനെതിരെ പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. തൃശൂരിലെ ഒരു നിര്മാതാവിൽ നിന്നുമാണ് നടിയുടെ നമ്പർ ലഭിച്ചതെന്നും. ഷംന കാസിമിനെ ഫോണിൽ വിളിച്ചത് ഹാരിസ് ആണെന്നുമാണ് മൊഴി. ഇതേ തുടർന്ന് പോലീസ് ഹാരിസിന് വേണ്ടിയുള്ള അന്വേഷണം...

Read More

ഡി വൈ എഫ് ഐ മുണ്ട് ചലഞ്ച്

ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി കുത്താംബുള്ളി മുണ്ടുകൾ വില്പന നടത്തുന്നു. 160 യൂണിറ്റുകളിലായി 1000മുണ്ടുകൾ വിൽക്കും. വില്പനയുടെ ഉദ്ഘാടനം സിപിഐ(എം) ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് നിർവഹിച്ചു. ചടങ്ങിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെകെ മുബാറക്, ബ്ലോക്ക് സെക്രട്ടറി വി അനൂപ്‌, പ്രസിഡന്റ് എറിൻ ആന്റണി, കെഎൻ രാജേഷ് എന്നിവർ...

Read More

കോവിഡ് – ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോ അടച്ചു : വ്യാഴാഴ്ച 8.30 ന് തൃശൂരിലേക്ക് പുറപ്പെട്ട ബസ്സിൽ യാത്ര ചെയ്തവർ ശ്രദ്‌ധിക്കുക

ഗുരുവായൂർ : രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് കാഞ്ഞാണി വഴി യാത്ര ചെയ്തു 10 മണിക്ക് തൃശൂരിൽ എത്തിയ ബസ്സിലെ കണ്ടക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോ അടച്ചു പൂട്ടി.ഈ ബസ്സിൽ യാത്ര ചെയ്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും 14 ദിവസം ക്വാറണ്ടയിനിൽ ഇരിക്കുകയും വേണം. ആ ബസ്സിൽ യാത്ര ചെയ്തവർ അതാതു പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ടറുടെ നമ്പറിൽ ഉടൻ അറിയിക്കേണ്ടതാണ്. അറിയിക്കാതിരിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്.ഈ ബസ്സിൽ കാഞ്ഞാണി, അരിമ്പൂർ ഭാഗത്ത് നിന്ന് ഒട്ടേറെ പേർ ബസ്സിൽ കയറിയതായി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930