IMG_20180909_071613മക്ക: വടക്കേ പുന്നയൂർ വെളിയത്തുപറമ്പിൽ അബൂബക്കർ ഹാജി (65 ) മക്കയിൽ ത്വവാഫ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണ്‌ മരിച്ചു. ഇന്ത്യ ഗവണ്മെന്റിന്റെ കീഴിൽ ഹജ്ജിന്  പോയതായിരുന്നു. ഭാര്യ റംലയും അദ്ദേഹത്തോടൊപ്പം ഹജ്ജിനു പോയിരുന്നു.

മക്കൾ : ഫബീക്ക്, ശമീന, സിജല. മരുമക്കൾ : ഫെബി, സമദ്, രജീഷ്.

ഖബറടക്കം മക്കയിൽ നടന്നു