ചാവക്കാട്: ആച്ചി ധര്‍മ്മ ദൈവ മഠപതി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് ഏങ്ങണ്ടിയൂര്‍ എന്‍.എസ്.വേലായൂധന്‍ തന്ത്രി കാര്‍മ്മികത്വം വഹിച്ചു. അന്നദാനം, പകല്‍പ്പൂരം, താലം വരവ് എന്നിവ ഉണ്ടായി.