Header

അഫയൻസ് എടക്കഴിയൂർ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ലോക്ക്ഡൗൺ മൂലം വരുമാനമില്ലാതെ വീടുകളിൽ കഴിയുന്ന നിത്യവേതന തൊഴിലാളികളുടെ വീടുകളിൽ അഫയൻസ് അസോസിയേഷൻ എടക്കഴിയൂർ പലവ്യഞ്ജന കിറ്റുകൾ നൽകി.
പ്രസിഡൻ്റ് സിദ്ധി അധ്യക്ഷത വഹിച്ചു സെക്രട്ടറി ഫഹദ് ഉദ്ഘാടനം നിർവഹിച്ചു. മറ്റു ഭാരവാഹികളായ കെബീർ, ഷിഹാബ് അൻസിൽ, മുൻഷാദ്, സാദിക്ക്, ഷാറുക്ക്, ജാബിർ തുടങ്ങിർവർ പങ്കെടുത്തു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.