Header

നേര്‍ച്ചകാണാന്‍ പോയ യുവാവിനു നേരെ ആക്രമണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: വെളിയങ്കോട് നേര്‍ച്ച കാണാന്‍ പോയ അകലാട് സ്വദേശിയെ ആക്രമിച്ചതായി പരാതി.
അകലാട് മൊയ്തീന്‍ പളളി സ്വദേശി കുന്നമ്പത്ത് കുഞ്ഞുവിന്‍്റെ മകന്‍ ഹുസ്സനെയാണ് (24) പരിക്കേറ്റതിനെ തുടര്‍ന്ന് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച രാത്രി വെളിയങ്കോട് നേര്‍ച്ചയില്‍ വെച്ചാണ് അക്രമം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.